Travel & Food

വായിച്ചു മറന്ന കഥകളിലെ മനോഹരസ്വപ്നം പോലൊരു ഗ്രാമം..

വായിച്ചു മറന്ന കഥകളിലെ മനോഹരമായ ഗ്രാമങ്ങൾ മുന്നിൽ തെളിയുക. എന്ത് രസമായിരിക്കും. അത്തരം ഒരു അനുഭവമാണ് എനിക്ക് ബാലിയിലെ ഉൾഗ്രാമങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ കിട്ടുന്നത്. ഇടയ്ക്കൊക്കെ നമ്മുടെ…

രണ്ടരലക്ഷം കൊടുത്തപ്പോൾ ഞാനും ബാലിയിലെ രാജാവ്…!

വിനോദ സഞ്ചാരികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ബാലി. ക്ഷേത്രങ്ങളുടെയും വിശ്വാസാചാരങ്ങളുടെയും നാട്. കേരളത്തിന്റെ അതെ പച്ചപ്പ് ചുറ്റുപാടും. ബാലിയിലെത്തി രണ്ടാമത്തെ ദിവസം. കാണുന്നത് ഏറെയും കൗതുകകാഴ്ചകൾ….

5 ലക്ഷത്തിന്റെ വിസ, 21 ലക്ഷം ചെലവിൽ ഒരു എക്സ്‌ക്ലൂസിവ് യാത്ര!

കൊച്ചിയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട വിമാന യാത്ര. മലേഷ്യയിൽ ആദ്യം വിമാനമിറങ്ങി. മനോഹരമായ കാഴ്ചകൾ. സന്തോഷ നിറവ്. ഇന്തോനേഷ്യയിലെ ബാലിയിലേക്കാണ് യാത്ര. കൊച്ചിയില്‍ നിന്നും നേരിട്ട് ബാലിയിലേക്ക്…

സഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തിയ ഭൂമിയിലെ മനോഹര ഇടങ്ങള്‍!

തുറന്നു വെച്ച പുസ്തകം പോലെ ലോകം സഞ്ചാരിക്കു മുന്നില്‍ അവതരിച്ചിരിക്കുമ്പോഴും യാത്രികന് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ഇടങ്ങളുമുണ്ട്. എന്തുകൊണ്ടാണ് അവിടെയൊന്നും പ്രവേശനം അനുവദിക്കാത്തത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. മനുഷ്യ…

പ്രിയപ്പെട്ട യാത്രകൾ സമ്മാനിച്ച ഇതിഹാസരചനകൾ..

വായനയും യാത്രയും മനുഷ്യന്റെ ഏറ്റവും വലിയ അനുഭൂതിയാണ്. പുസ്തകവും യാത്രയും ഒരുപോലെ സ്നേഹിക്കുന്നവർക്ക് ഇതു രണ്ടും ഒഴിച്ചു കൂടാനാകാത്ത വികാരം തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാൻ സ്വയം പരുവപ്പെടാൻ…

വയനാട്ടില്‍ വേണ്ട ഡിസാസ്റ്റര്‍ ടൂറിസം- സേഫ് വയനാട്, വിസിറ്റ് വയനാട്!

മനുഷ്യ നാശമോ പ്രകൃതിദുരന്തങ്ങൾക്കോ ഇരയായ ഇടങ്ങളിലേക്കുള്ള സ്ഥാനങ്ങളിലേക്കുള്ള മനുഷ്യന്റെ സഞ്ചാരമാണ് ഡിസാസ്റ്റര്‍ ടൂറിസം. ദുരന്ത ഭൂമികയിലെ മനുഷ്യരെ പ്രദര്‍ശന വസ്തുക്കളെപ്പോലെ കാണുക, വേദനിക്കുന്ന മനുഷ്യരുടെ ഫോട്ടോയും വിഡിയോയും…

ടൂറിസം മേഖലയിൽ ചൈനയുടെ ആധിപത്യം – തായ്‌ലൻഡിനും ഇന്ത്യയ്ക്കും വെല്ലുവിളിയോ?

ടൂറിസം മേഖലയിലെ പുതിയ ചൈനീസ് തന്ത്രങ്ങളുടെയും വിപുലമായ വിസ രഹിത യാത്രാ നയങ്ങളും ചൈന ഏഷ്യയിലെ ടൂറിസം ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കടൽ വഴികളിലൂടെ ലോക…

എയര്‍പോട്ടിലിരുന്ന് ബോംബ് എന്ന് മിണ്ടരുത് – പിടിവീഴും!

തമാശയായിട്ടാണെങ്കില്‍ പോലും ബോംബ് എന്ന വാക്ക് വിമാനത്താവളങ്ങളില്‍ പറയാന്‍ പാടില്ല. സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനോട് ബോംബുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ രണ്ടുപേരെയാണ് ഒരാഴ്ചക്കിടെ കൊച്ചി…

ഫ്ലൈറ്റിൽ തേങ്ങയ്ക്ക് വിലക്കോ?

മറ്റേത് യാത്രാ മാർഗ്ഗവും പോലെയല്ല വിമാനത്തിൽ യാത്ര ചെയ്യുന്നത്. കുറച്ചു കൂടുതൽ മുന്നൊരുക്കവും കരുതലും ആവശ്യമാണ്. കയ്യിൽ കരുതുന്ന രേഖകൾ മുതൽ ലഗേജിൽ കരുതേണ്ട വസ്തുക്കൾക്ക് വരെ…

പ്രകൃതി ദുരന്തങ്ങൾ യാത്രികന് നൽകുന്ന പാഠം!

ഏറെ നാളത്തെ പ്രാര്‍ഥനയും കരുതലുമാണ് ഓരോ യാത്രയും. ചെറിയ ചില തെറ്റുകള്‍ പോലും യാത്രയുടെ എല്ലാ സന്തോഷത്തെയും നശിപ്പിച്ചെന്നു വരാം. അതിന് കൃത്യമായ മുന്നൊരുക്കം അത്യാവശ്യമാണ്. അമിതമായ…

യാത്ര ചെയ്യണോ? പ്രായം വെറും നമ്പർ അല്ലെ!

യാത്രകൾക്ക് പ്രായമൊരു തടസ്സമാണോ? ഒരിക്കലും അല്ല എന്നാണ് ചുറ്റിലുമുള്ള കാഴ്ചകൾ നമ്മെ കാണിച്ചു തരുന്നത്. മുതിർന്നവരുമൊത്തുള്ള യാത്രകൾക്ക് അനുയോജ്യമായ ഒരു യാത്രാ കേന്ദ്രം തിരഞ്ഞെടുക്കുന്നത് അവരുടെ സുഖത്തിനും…

തോമിയം സൂപ്പും, കിടിലനായി അവതരിപ്പിക്കപ്പെട്ട ഫോണും!

ഞാൻ വ്യത്യസ്ത തരം സൂപ്പുകളുടെ ഒരു ആരാധകനാണ്. ഓരോ സൂപ്പും ഓരോ തരത്തിലാണ്. അത്തരത്തിൽ പ്രത്യേക ഇഷ്ടം തോന്നിയിട്ടുള്ളതാണ് തായ്ലൻഡിൽ നിന്നും കഴിച്ചിട്ടുള്ള തോമിയം സൂപ്പിനോട്. പേരിൽ…

മാറുന്ന കാലാവസ്ഥയും സ്വപ്ന യാത്രകളും!

ഏറെ നാൾ നീണ്ട സ്വപ്ന യാത്രയ്ക്കൊരുങ്ങുമ്പോൾ കാലാവസ്ഥയെ അറിയുക പ്രധാനമാണ്. നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കൽ നിർബന്ധമാണ്. കാലാവസ്ഥ…

തായ്‌ലന്‍ഡിലെ സൗന്ദര്യം കൂട്ടുന്ന സൂപ്പും, ഭക്ഷണ വിശേഷങ്ങളും!

നിറങ്ങളില്‍ വീണ്ടും നിറങ്ങള്‍ ചേരുന്നതാണ് തായ്‌ലന്‍ഡിലെ ഓരോ ഇടങ്ങളും. കുടുംബസമേതമുള്ള യാത്രകളില്‍ ഏറെ ആനന്ദവും ആവേശകരവുമായ അനുഭവമാണ് പട്ടായ റണ്‍വേ മാര്‍ക്കറ്റിലൂടെയുള്ള കറക്കം. ഭക്ഷണമാണ് ഇവിടുത്തെ മെയിന്‍…

യാത്ര സൂപ്പർ ആക്കാൻ കെൽപ്പുണ്ടാവണം: ചില്ലറക്കളിയല്ല ടൂർ ഗൈഡിംഗ്

മുന്നിൽ നിന്നു നയിക്കാൻ ഒരു കൂട്ടുണ്ടെങ്കിൽ ഏതുയാത്രയും സൂപ്പറാകും. താത്പര്യങ്ങളറിഞ്ഞ് ഒപ്പം നിൽക്കാൻ നല്ലൊരു ഗൈഡുണ്ടെങ്കിൽ യാത്ര ഇരട്ടിമധുരമാകുമെന്നതിൽ സംശയമില്ല. ഗൂഗിളിനെ തോൽപ്പിക്കാം! അറിവുള്ള ഒരു ടൂർ…

ഇന്ത്യകണ്ട ആഡംബര വിവാഹ വേദി: ജിയോ വേൾഡ് കൺവെൻഷൻ സെൻ്റർ

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ വിശേഷങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് ലോകം. അനന്തിൻ്റെയും രാധികയുടെയും മഹത്തായ വിവാഹം എപ്പോൾ…

ഞാൻ സ്നേഹിക്കുന്ന എനിക്കായി ഒരു യാത്ര പോയാലോ?

അനുഭവങ്ങൾ കൊണ്ട് സമ്പന്നമാകേണ്ടതാണ്‌ ജീവിതം. യാത്രയുടെ ദൂരമല്ല യാത്രികരുടെ മനോഭാവവും വിശാലമാകുമ്പോഴാണ് ഓരോ യാത്രയേയും വേറിട്ടതാകുന്നത്. വ്യത്യസ്ത അനുഭവങ്ങൾ തേടിയുള്ള യാത്രകൾ ഏതൊരു മനുഷ്യന്റെയും ആസ്വാദന മികവ്…

ബാങ്കോക്കിലെ ഗ്രാൻഡ് പാലസും എമറാൾഡ് ബുദ്ധക്ഷേത്രവും!

തായ്‌ലണ്ടിലെത്തിയാൽ ബാങ്കോക്കിലെ ഗ്രാൻഡ് പാലസ് സന്ദർശിക്കാതെ ഒരു മടക്ക യാത്രയുണ്ടോ? സവിശേഷമായ യാത്രയുടെ പൂർണ്ണത തുടങ്ങുന്നതും അവസാനിക്കുന്നതും അതി മഹത്തായ മഹാ നിർമ്മിതിക്കുള്ളിലെ ചരിത്ര അവശേഷിപ്പുകളിൽ നിന്നും…

ബോയിങ് 747 ലെ കോക്പിറ്റിലിരുന്നൊരു ചായകുടി!

ബാങ്കോക്ക് നഗരക്കാഴ്ചകളില്‍ കണ്ണുടക്കിയ മറ്റൊരു കൗതുക കാഴ്ച. ബോയിങ് 747. ഫ്‌ലൈറ്റില്‍ ക്യാപ്റ്റനോടൊപ്പം കോക്പിറ്റിലിരുന്നപ്പോള്‍ മനസ്സ് സ്‌കൂള്‍ കാലത്തേക്കും സഞ്ചരിച്ചു. സ്‌കൂളില്‍ പഠിക്കമ്പോ പൈലറ്റ് ആകാന്‍ ആഗ്രഹിക്കാത്ത…

ശരിയായ വിദേശ പഠനം എങ്ങനെ തിരഞ്ഞെടുക്കാം?

വിദേശത്ത് പഠിക്കുന്നതിൻ്റെ പ്രയോജനങ്ങൾ? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറഞ്ഞുവരുന്ന ഗുണനിലവാരം, പ്രായോഗിക പഠന രീതിയുടെ അഭാവം, കുറഞ്ഞ ഭൗതിക സൗകര്യങ്ങള്‍, പ്ലേസ്മെന്റ് ലഭ്യതയുടെ പരിമിതികള്‍ തുടങ്ങിയവയാണ് വിദ്യാഭ്യാസത്തിനായി…

അത്ഭുതമായൊരു ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ്!

വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ പോയി വരാം എന്നാതാണ് തായ്‌ലന്‍ഡിലേക്ക് ഏവരെയും ആകര്‍ഷിക്കുന്ന ഒരു ഘടകം. ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്ന…

മരുഭൂമിയില്‍ പണിത വാസ്തുവിദ്യാവിസ്മയം: പാം ജുമൈറ

അറേബ്യന്‍ താരകങ്ങള്‍ക്കു കീഴെ ഈന്തപ്പനയുടെ ആകൃതിയില്‍ മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതത്തിന്റെ പേരാണ് പാം ജുമൈറ. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപും ദുബായിലെ ഏറ്റവും തിരക്കേറിയ വിനോദ…

മനം മയക്കുന്ന ഗഡൗറി…

കടല്‍ തീര റിസോര്‍ട്ടുകള്‍ മുതല്‍ മഞ്ഞുമൂടിയ മലനിരകള്‍ വരെ ഉള്‍ക്കൊള്ളുന്ന ജോര്‍ജിയയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഗഡൗറി. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ക്ക് വിസയുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍…

ഓരോ വാഹനവും ഓരോ സ്വപ്‌നമായിരുന്നു…

ടൊയോട്ട ഹൈക്രോസിലാണ് ഇപ്പോ പുതിയ യാത്ര. എന്തുകൊണ്ട് ഹൈക്രോസ് എന്ന് പലയിടത്തു നിന്നും ചോദ്യം വരുന്നുണ്ട്. ഓട്ടോമാറ്റിക് വിരോധി ആയിരുന്ന എനിക്ക് മാറ്റം അനിവാര്യമായ ഘട്ടത്തിലാണ് പുതിയ…

ലഡാക്ക് യാത്രയില്‍ എന്തൊക്കെ ശ്രദ്ധിക്കണം…?

മനോഹരം സാഹസികം എന്നീ വാക്കുകള്‍ ചേര്‍ത്തു പറയേണ്ട പേരാണ് ലേ ലഡാക്ക്. സമുദ്ര നിരപ്പില്‍ നിന്നും 16000 അടിമുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശം. വിചാരിക്കുന്നത്ര എളുപ്പമല്ല ഇവിടേക്കുള്ള യാത്ര….

ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുന്ന ചില മാലിദ്വീപ് രുചികള്‍…

സന്ദര്‍ശകരെയും, തദ്ദേശീയരെയും ഒരുപോലെ സ്വാധീനിക്കുന്ന നിരവധി വിഭവങ്ങള്‍ മാലിദ്വീപിലുണ്ട്. കടല്‍ വിഭവങ്ങളും, അരിയും, പഴങ്ങളും, സുഗന്ധവ്യജ്ഞനങ്ങളും ഒത്തു ചേരുന്ന തനത് രുചികളാണ് മാലിദ്വീപ് അടുക്കളയുടെ പ്രത്യേകത. ദക്ഷിണേന്ത്യന്‍,…

ഹോളി നിറങ്ങളുടെ വര്‍ണ്ണാഭ ആഘോഷം!

നിറങ്ങളുടെ ഉത്സവം അല്ലെങ്കില്‍ വസന്തോത്സവം എന്നാണ് ഹോളി അറിയപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ഉത്തരേന്ത്യയില്‍ മാത്രം നില നിന്നിരുന്ന ഹോളി ഇന്ന് കേരളത്തിലും വലിയ രീതിയില്‍ കൊണ്ടാടുന്നുണ്ട്. അതിശയകരമായ കാഴ്ച…

അവധിക്കാല വയനാടന്‍ യാത്രയില്‍ കാണാന്‍ കാഴ്ചകളേറെ..!

വീണ്ടുമൊരു അവധിക്കാലം വന്നെത്തി. എന്നും പുതുമ നിറക്കുന്ന വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം യാത്ര പോയാലോ. കുന്നും വയലും കാടും നിറഞ്ഞ ഹരിതഭംഗിയില്‍ വേനല്‍ ചൂടില്‍ മടിപിടിച്ചിരിക്കുന്ന…

ഈ രാജ്യം കണ്ടാൽ ആറേഴ് രാജ്യം ഒരുമിച്ച് കണ്ട ഫീല്‍ ആണ്..

എല്ലാരും ചോദിക്കാറുണ്ട് തായ്‌ലന്‍ഡ് മാറ്റിപ്പിടിച്ചൂടെന്ന്. തായ്‌ലന്‍ഡ് യാത്രക്ക് ഊന്നല്‍ കൊടുക്കുന്നതിന് പല കാരണങ്ങളുണ്ട്. കൊച്ചി കണ്ടവന് അച്ചി വേണ്ട കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയാറില്ലെ….

ടൂറിസത്തില്‍ കുതിച്ച് നേപ്പാള്‍-ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇന്ത്യയില്‍ നിന്ന്..

പ്രകൃതി സൗന്ദര്യത്താല്‍ സമൃദ്ധമായ നേപ്പാള്‍ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹര രാജ്യം പ്രകൃതി സ്നേഹികളുടെ പറുദീസ മാത്രമല്ല…

അസര്‍ബൈജാനിലെ നോമ്പോര്‍മ്മ..

ശഅബാന്‍ പകുതിയോടെ തന്നെ അസേരി ജനത നോമ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് അവര്‍ പുണ്യമാസത്തെ വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ തന്നെ…

ശ്രീലങ്കയും രാമായണവും- കാണാനേറെയുണ്ട്..!

Ramayana Epic related Places in Sri Lanka വെള്ളമണല്‍ വിരിച്ച കടല്‍ത്തീരങ്ങളും പ്രകൃതി സൗന്ദര്യവും ചരിത്രാവശിഷ്ടങ്ങളും കൊണ്ട് സമ്പന്നമായ രാജ്യം. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ടു പുരാണങ്ങളുടെ…

സ്വാദിഷ്ടമായ ശ്രീലങ്കൻ രുചി അനുഭവങ്ങൾ..

ശ്രീലങ്കന്‍ യാത്രയില്‍ ആകര്‍ഷകമായ കാഴ്ചകള്‍ക്കൊപ്പം സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന മറ്റൊന്നാണ് ശ്രീലങ്കന്‍ ഭക്ഷണം. അധികം ആഘോഷിക്കപ്പെടാതെപോകുന്ന സ്വാദിഷ്ട വിഭവങ്ങള്‍ വായില്‍ കപ്പലോടിക്കുന്ന രുചി അനുഭവം. സ്‌റ്റൈലന്‍ മീന്‍കറി…

M E S ASMABI COLLEGE ൽ Department of Tourism & Hospitality Management സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ…

M E S ASMABI COLLEGE ലെ കുട്ടികൾക്കൊപ്പം ഒരു Interactive Section കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജിലെ ടുറിസം ആന്റ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികളുമായി വിനോദസഞ്ചാര…

ശൈത്യകാല യാത്രക്കൊരുങ്ങാം.. മറക്കാതിരിക്കാം ഈ കാര്യങ്ങള്‍

നല്ല തണുപ്പുള്ള മഞ്ഞുള്ള സമയത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത് ? എങ്കില്‍, നിങ്ങളുടെ ചൂട് വസ്ത്രങ്ങളും മനോഹരമായ കമ്പിളി പുതപ്പും പുറത്തെടുക്കാനുള്ള സമയമായി. യാത്ര ആത്മ…

മഞ്ഞു പുതച്ച് ഉത്തരേന്ത്യ……

ഓര്‍മ്മയില്‍ ഒരു മഞ്ഞുകാലം സമ്മാനിക്കാം മഞ്ഞ് വീഴ്ച സഞ്ചാരികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട കാഴ്ചയാണ്. മലകളെയും മരങ്ങളെയും കെട്ടിടങ്ങളെയും പൊതിഞ്ഞു നില്‍ക്കുന്ന തൂവെള്ള നിറമുള്ള ഹിമകണങ്ങള്‍. പ്രകൃതിയോടലിഞ്ഞ് മനുഷ്യന്‍…

സ്രോങ്കാന്‍: തായ്‌ലൻഡിലെ ജലോത്സവം

എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ തായ്‌ലന്‍ഡില്‍ ഔദ്യോഗികമായി നടക്കുന്ന ദേശീയോത്സവമാണ് സ്രോങ്കാന്‍. ഇതില്‍ പങ്കെടുക്കാനായി മാത്രം നിരവധി സഞ്ചാരികള്‍ തായ്‌ലന്‍ഡില്‍ എത്താറുണ്ട്. ബുദ്ധമത പുതുവത്സരം ആരംഭിക്കുന്നതിനാണ് രാജ്യം…

വിയറ്റ്‌നാം : കാലാതീതമായ ചാരുത

കുറഞ്ഞകാലം കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയ രാജ്യമാണ് വിയറ്റ്നാം. ചരിത്ര പരമായും സാംസ്‌കാരിക പരമായും സാമൂഹിക പരമായും ഒട്ടനവധി കാര്യങ്ങളാണ് വിയറ്റ്‌നാം എന്ന കൊച്ചു രാജ്യത്തിന്…

ഫി ഫി ദ്വീപ്

ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ ”ദി ബീച്ച്” എന്ന സിനിമയിലൂടെയാണ് ഫിഫി ദ്വീപ് പലരുടെയും ഹൃദയത്തിലേറുന്നത്. തായ്‌ലന്‍ഡിനു പടിഞ്ഞാറായി, ആന്‍ഡമാന്‍ കടലില്‍ ഒരു പൊട്ടു പോലെ കിടക്കുന്ന ഫിഫി….

ഗോവ : വൈവിധ്യങ്ങളുടെ പറുദീസ

ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് ഗോവ. വൈവിധ്യങ്ങള്‍ പറുദീസ തീര്‍ക്കുന്ന നാട്. ഒരു വശത്ത് പശ്ചിമഘട്ട മലനിരകള്‍, നിറയെ മരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍,…

ചരിത്രം ഉറങ്ങുന്ന കംബോഡിയ

അതിമനോഹരമായ ക്ഷേത്രങ്ങളുള്ള സമ്പന്നമായ പൈതൃകവും സംസ്‌കാരവും പേറുന്ന കംബോഡിയ. ഭാവിയെ ഭയപ്പെടരുത് ഭൂതകാലത്തിനായി കരയരുത് എന്ന ആപ്തവാക്യം മനസ്സില്‍ സൂക്ഷിക്കുന്ന ജനത. ഫ്രഞ്ച് കോളനിയായിരുന്ന രാജ്യം. ഒരു…

തായ്‌ലന്‍ഡ് ട്രിപ്പില്‍ മിസ്സാക്കരുതെ ചിയാങ്മായ്..

തായ്‌ലന്‍ഡ് എന്ന് കേട്ടാല്‍ പട്ടായയും ബാങ്കോക്കും ഫുക്കറ്റും മാത്രമാണെന്ന ചിന്തിക്കുന്നവരാണ് പലരും. കളര്‍ഫുള്‍ കാഴ്ചകള്‍ക്കും മാസ്മരിക സംഗീതത്തിനും അപ്പുറം വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കും വിധം നഗര,…

ജോർജിയൻ ഡയറിക്കുറിപ്പ്

ജോര്‍ജിയ ലവ്‌സ് യു നിങ്ങളെ സ്നേഹിക്കുന്ന നഗരത്തിലേക്കാണ് യാത്ര. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡിനെപ്പോലെ ഇതിഹാസ കഥകള്‍ നിറഞ്ഞ ഭൂമിക. യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പര്‍വത രാജ്യമായ ജോര്‍ജിയയിലേക്ക്….

ഹൃദയത്തിലേറി അസര്‍ബെയ്ജാന്‍

ഓരോ പ്രഭാതവും പുതിയ പ്രതീക്ഷകളുടേത് കൂടിയാണ്. ചുവപ്പും… ഓറഞ്ചും… മഞ്ഞയും നിറങ്ങളില്‍ ഇലകള്‍ പൊഴിക്കാറുള്ള മേപ്പിള്‍ മരങ്ങളുടെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ച മനസ്സ് കൂടുതല്‍ ശാന്തമാക്കി. ഗ്രാമീണര്‍ ഒട്ടും…

സയാമിൻ്റെ മണ്ണിൽ – By അജിത്ത് രാജ്

സയാമിൻ്റെ മണ്ണിൽ യാത്രകളെക്കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്. “യാത്രികരില്ലാതാകും വരെ യാത്ര തുടരണം. യാത്രയില്ലാതാകും വരെ യാത്രികൻ തുടരണം ” അടിഞ്ഞു കിടക്കുന്നത് അടഞ്ഞു പോകാമെന്നും ഒഴുകികൊണ്ടേയിരിക്കുകയെന്നാൽ സ്വയം…

Four Must Visit Places in Thailand

ബാങ്കോക്ക് കിഴക്കനേഷ്യയുടെ പ്രവേശന കവാടമാണ് ബാങ്കോക്ക്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോസ്മോപൊളിറ്റിക്കൽ നഗരങ്ങളിലൊന്ന്. വാസ്തു വിസ്മയം തീർത്ത ബൗധ പഗോഡകളും ശില്പ ചാതുര്യം വിളിച്ചോതുന്ന ക്ഷേത്രങ്ങളും…

ബീച്ചിലെ ആളുകളുടെ തലയ്ക്കു തൊട്ടു മുകളിലൂടെ വിമാനം പറക്കുന്ന എയർപോർട്ട്

ബീച്ചിലെ ആളുകളുടെ തലയ്ക്കു തൊട്ടു മുകളിലൂടെ വിമാനം പറക്കുന്ന എയർപോർട്ട്… ഇത്തരത്തിൽ തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോയാലുള്ള അവസ്ഥ…

റൺവേയില്ലാത്ത ലോകത്തിലെ ഏക ബീച്ച് എയർപോർട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വിമാനത്തിൽ സഞ്ചരിച്ചിട്ടില്ലെങ്കിലും മിക്കവാറും ആളുകളെല്ലാം വിമാനത്താവളങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. ഒരു വിമാനത്താവളത്തിൽ ഏറ്റവും പ്രധാനമായും ഉള്ളത് നല്ലൊരു റൺവേ ആയിരിക്കും.

“പാറോ” – മലനിരകളാൽ ചുറ്റപ്പെട്ട അപകടകരമായ ഒരു എയർപോർട്ട്

ലോകത്തിലെ ഏറ്റവും കൂടുതൽ റിസ്‌ക്കുള്ള ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാറോ ഇന്റർനാഷണൽ എയർ പോർട്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാറോ എയർപോർട്ടിനെക്കുറിച്ചുള്ള…

ഒമാൻ എയർ; ചരിത്രവും വിശേഷങ്ങളും അറിഞ്ഞിരിക്കാം

ഗൾഫ് രാജ്യമായ ഒമാന്റെ നാഷണൽ കാരിയർ എയർലൈൻ ആണ് ഒമാൻ എയർ. ഒമാൻ എയറിന്റെ ചരിത്രം പരിശോധിക്കണമെങ്കിൽ 1970 ലേക്ക് ഒന്ന് സഞ്ചരിക്കേണ്ടി വരും. ഒമാൻ ഇന്റർനാഷണൽ…

എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു അറബ് ഗ്രാമം

നിങ്ങൾക്ക് പ്രേതത്തിൽ വിശ്വാസമുണ്ടോ? വിശ്വാസം ഇല്ലെങ്കിലും അങ്ങനെയൊരു നെഗറ്റീവ് ശക്തി ഉണ്ടെന്നു കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗമാളുകളും. പ്രേതവും യക്ഷിയുമൊക്കെ നമ്മുടെ നാട്ടിലും പിന്നെ ഇംഗ്ലീഷ് സിനിമകളിലും മാത്രമല്ല…

KLM ; നൂറു വയസ്സു തികഞ്ഞ ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന ആൽബർട്ട് പ്ലെസ്‌മാൻ ആംസ്റ്റർഡാമിൽ ഒരു ELTA…

ക്രിസ്റ്റഫർ കൊളംബസ്: അമേരിക്ക കണ്ടുപിടിച്ച ലോകസഞ്ചാരി

യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്. അമേരിക്ക കണ്ടെത്തിയ ആദ്യ…

സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ് ചരിത്രം

സൗദി അറേബ്യയുടേ ഫ്‌ളാഗ് കാരിയർ എയര്ലൈനാണ് സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ്. ഇതിന്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. 1945 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ…

ദുബായ് പോലീസിൻ്റെ സ്വന്തമായ കിടിലൻ സൂപ്പർ കാറുകൾ

അത്ഭുതങ്ങളുടെ കേന്ദ്രമായ ദുബായ് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ എന്നും മുന്നിലാണ്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ദുബായ് പോലീസിൻ്റെത്. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ്…

ട്രെയിൻ യാത്രകൾ: മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ

ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ…

ചാലക്കുടിയിൽ നിന്നും പറമ്പിക്കുളത്തേക്ക് ഉണ്ടായിരുന്ന ഒരു ഫോറസ്റ്റ് ട്രാം സർവ്വീസ് ചരിത്രം !!

രാജ്യത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിലൊന്നായിരുന്നു ഇന്നത്തെ ചാലക്കുടി നഗരത്തിൽ നിന്നും പറമ്പിക്കുളം ടൈഗർ റിസേർവ് വരെ സർവീസ് നടത്തിയിരുന്ന ഈ ട്രാം സർവീസ്. അന്നത്തെ കൊച്ചി രാജ്യത്തിനു കീഴിലുണ്ടായിരുന്ന…

കേരളം കണ്ട വലിയ സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയും സഞ്ചാരവും

കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി ആരായിരിക്കും? യാതൊരു സംശയവും വേണ്ട, ‘സഞ്ചാരം’ എന്ന പരിപാടിയിലൂടെ ലോകം ചുറ്റി പ്രസിദ്ധനായ ‘സന്തോഷ് ജോർജ്ജ് കുളങ്ങര’ ആയിരിക്കും ആ…

കുറഞ്ഞ ടിക്കറ്റ് നിരക്കും, മികച്ച യാത്രാ സൗകര്യങ്ങളും; ശ്രീലങ്കൻ എയർലൈൻസിൻ്റെ വിശേഷങ്ങൾ…

നമ്മുടെ നാട്ടിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവർ ശ്രീലങ്കൻ എയർലൈൻസിന്റെ കണക്ഷൻ ഫ്‌ളൈറ്റുകൾ ഉപയോഗിക്കാറുണ്ട്. അൽപ്പം സമയക്കൂടുതൽ എടുക്കുമെങ്കിലും വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കും, മികച്ച യാത്രാ…

എയർ ഡെക്കാൻ: സാധാരണക്കാർക്ക് വിമാനയാത്ര സമ്മാനിച്ച ആദ്യത്തെ ഇന്ത്യൻ ബഡ്‌ജറ്റ്‌ എയർലൈൻ

ഒരുകാലത്ത് ആഡംബരമായിരുന്ന, സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണാൻ സാധിക്കുമായിരുന്ന വിമാനയാത്ര നമ്മുടെ നാട്ടിൽ ഇത്രയും ജനകീയമാക്കിയത് എയർ ഡെക്കാൻ എന്ന ബഡ്‌ജറ്റ്‌ എയർലൈനിൻ്റെ വരവോടെയായിരുന്നു. ആ എയർഡെക്കാൻ…

അമ്മയ്ക്ക് ഒരു സർപ്രൈസ് വിമാനയാത്ര നൽകിയ നമ്മുടെ സുഹൃത്ത് പ്രശാന്ത്

മാതാപിതാക്കൾക്ക് സന്തോഷം നൽകുക എന്നത് മക്കളുടെ കടമയാണ്. ഞാൻ എൻ്റെ വാപ്പച്ചിയെയും ഉമ്മച്ചിയേയുമൊക്കെ കൊണ്ട് ധാരാളം യാത്രകൾ പോയിട്ടുണ്ട്. അത് എൻ്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകളിലൂടെ നിങ്ങൾ…

ഇൻഡിഗോ എയർലൈൻസ്: ചരിത്രവും ചില വസ്തുതകളും

യാത്രക്കാരുടെ എണ്ണത്തിലും, വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയാണ് ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്. ഇന്റർഗ്ലോബ് എന്റർപ്രൈസസ് കമ്പനിയുടമയായ…

ഇത്തിഹാദ് എയർവേയ്‌സ്: യു.എ.ഇ.യുടെ രണ്ടാമത്തെ ഫ്‌ളാഗ് കാരിയർ എയർലൈൻസ്

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഒരു ഫ്ലാഗ് കാരിയർ എയർലൈനാണ്‌ ഇത്തിഹാദ് എയർവേയ്‌സ്. ഇത്തിഹാദിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. യുണൈറ്റഡ് അറബ്…

‘എയർ ഇന്ത്യ’യും ‘എയർ ഇന്ത്യ എക്‌സ്പ്രസ്സും’ തമ്മിലുള്ള വ്യത്യാസം എന്താണ്?

എയർ ഇന്ത്യയെക്കുറിച്ച് പറയുവാൻ എല്ലാവർക്കും നൂറു നാവാണ്. കുറ്റങ്ങളായിരിക്കും കൂടുതലാളുകളും പറയുന്നതും. എന്നാല്‍ ഇന്ത്യന്‍ അഭിമാനമേന്തി ചിറക് വിടര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്. ഓരോ ഇന്ത്യക്കാരനും…

ഡെസേർട്ട് സഫാരി ആസ്വദിക്കാം ദുബായ് മരുഭൂമികളിൽ… വരൂ…

തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ യാത്രകൾ പോകുന്നതു പോലെ ദുബായിലേക്കും ഗ്രൂപ്പുകളായോ ഫാമിലിയായോ കപ്പിൾസ് ആയോ ഒക്കെ ടൂർ പോകാവുന്നതാണ്. കിടിലൻ ടൂറിസ്റ്റു ലൊക്കേഷനുകളൊക്കെ ദുബായിൽ…

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം സന്ദർശിക്കാൻ വരുന്നോ?

പ്രിയ സഞ്ചാരികളേ… ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം സന്ദർശിക്കാൻ വരുന്നോ? ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് അറിയാമോ? അറിയാത്തവർക്കായി പറഞ്ഞുതരാം. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ്…

‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ബാലിയിലേക്ക് ഒരു ‘വിസ ഫ്രീ’ യാത്ര

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത് നമ്മുടെ കേരളത്തെയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ ‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഒരു മനോഹരമായ ഇടം കൂടിയുണ്ട് ഈ ഭൂമിയിൽ. സംഭവം…

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു യാത്ര പോകാം… അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലക്ഷദ്വീപ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പണ്ടുമുതലേ ലക്ഷദ്വീപ് എന്നു കേട്ടിട്ടുണ്ടെങ്കിലും മിക്കയാളുകളും അവിടത്തെ കാഴ്ചകൾ അനുഭവിച്ചത് ‘അനാർക്കലി’ എന്ന സിനിമയിലൂടെയായിരിക്കും. ഇന്ത്യയിൽ ഉൾപ്പെട്ടതാണെങ്കിലും ലക്ഷദ്വീപിലേക്ക് പോകുവാനായി…

ക്വലാലംപൂരിലെ പെട്രോണാസ് ടവർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടം

മലേഷ്യയിൽ പോകുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒന്നാണ് ക്വാലലം‌മ്പൂരിൽ സ്ഥിതിചെയ്യുന്ന ഇരട്ട കെട്ടിടങ്ങളായ പെട്രോണാസ് ടവർ (Petronas Twin Towers). തായ്‌പെയ് 101 ഇതിനെ മറികടക്കുന്നതിന് മുൻപ് ഇതായിരുന്നു…

115 ദ്വീപുകളുടെ സമൂഹമായ ‘സീഷെൽസ്’: വിസ, ഫ്‌ളൈറ്റ് വിവരങ്ങൾ

ഇന്ത്യൻ മഹാ സമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ സീഷെൽസ് ഒരു ആഫ്രിക്കൻ രാജ്യമാണ്. പ്രകൃതിരമണീയ ബീച്ചുകൾ ഉള്ള മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലാണ് സീഷെൽസ്. വിക്ടോറിയ എന്ന…

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങളുടെ ഫോൺ പോയാൽ ചെയിൻ വലിക്കാമോ?

നിങ്ങൾ തീവണ്ടിയിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. യാത്രയ്ക്കിടെ നിങ്ങളുടെ കയ്യിലുള്ള മൊബൈൽഫോൺ അബദ്ധവശാൽ ട്രെയിനിന് പുറത്തേക്ക് വീണു എന്നിരിക്കട്ടെ? നിങ്ങൾ എന്ത് ചെയ്യും? ഇങ്ങനെ സംഭവിച്ചാൽ ട്രെയിനിനുള്ളിലെ…

ഇന്ത്യൻ സഞ്ചാരികൾക്ക് പാക്കിസ്ഥാൻ മണ്ണിൽ കാലു കുത്തുവാൻ ഒരു അവസരം

പഞ്ചാബിലെ വാഗാ അതിർത്തിയിൽ പോയപ്പോഴോ അല്ലെങ്കിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ തൊട്ടപ്പുറത്തെ രാജ്യത്തിന്റെമായ പാകിസ്‌താനിൽ ഒന്നു കാലു കുത്താൻ പറ്റിയിരുന്നെങ്കിൽ എന്ന്. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് പാക്കിസ്ഥാനിലേക്ക് ടൂറിസ്റ്റ്…

തായ്‌ലൻഡിലെ ബൈക്ക് ടാക്‌സികൾ: നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ വേണ്ടേ?

തായ്‌ലൻഡിൽ ബാങ്കോക്ക് ആയാലും പട്ടായ ആയാലും നമ്മുടെ ഓട്ടോറിക്ഷ പോലുള്ള ടുക്-ടുക് എന്ന ടാക്സി വാഹനങ്ങൾ ധാരാളമായുണ്ട്. നിങ്ങളിൽ ചിലരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിനു പുറമെ…

കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് ഒരു യാത്ര; ഫ്‌ളൈറ്റ്, വിസ വിവരങ്ങൾ…

തായ്‌ലാൻഡിലേക്കുള്ള ഒരു ഗ്രൂപ്പ് ട്രിപ്പ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കകം പിന്നീട് ഞാൻ പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു. വിയറ്റ്നാമിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്തോ – ചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള…

അരവിന്ദൻ ചേട്ടൻ പ്രസിദ്ധമാക്കിയ എൻ്റെ നാട് – മാള

മാള എന്നു കേൾക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ ഓടിയെത്തുക മലയാള സിനിമാമാപ്രേക്ഷകരെ ഒരുകാലത്ത് ചിരിപ്പിച്ച അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ ചേട്ടനായിരിക്കും. അതുകൂടാതെ ലീഡർ കെ.കരുണാകരന്റെ പ്രിയപ്പെട്ട മണ്ഡലം…

തായ്‌ലൻഡിലെ വ്യത്യസ്തങ്ങളായ കിടിലൻ ഭക്ഷണവിഭവങ്ങൾ രുചിച്ചാലോ?

തായ്‌ലാൻഡിലേക്ക് പോകുന്നവർക്ക് അവിടത്തെ കാഴ്ചകളും ആക്ടിവിറ്റികളും മാത്രമല്ല, നമ്മുടെ നാട്ടിൽ കിട്ടാത്ത വ്യത്യസ്തങ്ങളായ കിടിലൻ ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാവുന്നതാണ്. അവയെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണ് ഇനി നിങ്ങളോട്…

പട്ടായയിൽ പോയാൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

കേരളത്തിൽ നിന്നും ഏറ്റവും ചെലവ് കുറച്ച് പോകാൻ പറ്റിയ ഒരു വിദേശ രാജ്യമാണ് തായ്‌ലൻഡ്. തായ്‌ലൻഡിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ വരുന്ന സ്ഥലം പട്ടായ ആയിരിക്കും. എന്തുകൊണ്ടാണ് പട്ടായയ്ക്ക്…

യാത്രയ്ക്കിടയിലെ ചെലവുകൾ കൂട്ടുന്ന വില്ലനെ കണ്ടെത്താം

യാത്രകൾ അത് സംസ്ഥാനത്തിനുള്ളിൽ ആയാലും രാജ്യത്തിനുള്ളിൽ ആയാലും വിദേശത്തേക്ക് ആയാലും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് നിങ്ങൾക്ക് വരുത്തിവെക്കുന്നത് പണനഷ്ടമായിരിക്കും. മിക്കവാറും യാതൊരു പ്ലാനിംഗുമില്ലാതെ ഒന്നും…

കുറഞ്ഞ ചിലവിൽ കപ്പൽ യാത്ര: മാലിദ്വീപിലേക്ക് നിങ്ങളും വരുന്നോ?

കഴിഞ്ഞയിടയ്ക്ക് ഞാൻ മാലിദ്വീപിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അതിൻ്റെ വീഡിയോകളും വിവരണങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം നിങ്ങൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയും നമ്മുടെ സ്വന്തം യാത്രാ…

കുളു മണാലി: ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍?

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ…

ഫിലിപ്പീൻസിലേക്ക് എങ്ങനെ ഒരു ട്രിപ്പ് പോകാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന…

ഹോങ്കോങ്ങിലേക്കു വളരെ എളുപ്പത്തിൽ പോകാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്. തെക്കൻ ചൈന കടലിലെ 236 ദ്വീപുകൾ ചേർന്ന പ്രദേശമാണ് ഹോങ് കോങ്. “ഹോങ് കോങ്” എന്ന വാക്കിനർത്ഥം സുഗന്ധ തുറമുഖം…

നിങ്ങൾക്ക് ഫ്ലൈറ്റ് ‘മിസ്’ ആകുവാൻ കാരണമായേക്കാവുന്ന ചില കാര്യങ്ങൾ

ഇന്നത്തെ കാലത്ത് വിമാനയാത്രകൾ സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്. ബിസ്സിനസ്സ് ട്രിപ്പുകൾക്കും ഫാമിലി വെക്കേഷൻ ട്രിപ്പുകൾക്കും ഹണിമൂൺ ട്രിപ്പുകൾക്കും ഒക്കെ ഇന്ന് വിമാന മാർഗ്ഗമാണ് മിക്കയാളുകളും തിരഞ്ഞെടുക്കുന്നത്. എന്തിനേറെ…

കുട്ടികളുമായി തായ്‌ലൻഡിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

തായ്‌ലൻഡ് ട്രിപ്പ് എന്നു കേൾക്കുമ്പോൾത്തന്നെ ആളുകൾ ഒരു കള്ളച്ചിരിയോടെയായിരിക്കും നമ്മളെ നോക്കുക. എല്ലാവരുടെയും വിചാരം ബാച്ചിലേഴ്സിനു മാത്രം പോയി അടിച്ചു പൊളിക്കാൻ പറ്റിയ ഒരിടമാണ് തായ്‌ലൻഡ് എന്നാണ്….

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിലേക്ക് ഒരു യാത്ര പോകാം

ഈ പ്രദേശത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്. പാർവതീ ദേവിയുടെ അവതാരമാണ്‌ ദേവി കന്യക എന്നാണ് വിശ്വാസം. ഭൂമിശാസ്ത്രപരമായി ഇതൊരു…

തണുപ്പും പച്ചപ്പും ആസ്വദിക്കുവാൻ പോകാം തൊട്ടയൽവക്കത്തെ വാൽപ്പാറയിലേക്ക്

വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്. അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന…

സഞ്ചാരികൾക്ക് ആസ്വദിക്കുവാനായി കേരളത്തിലെ ഈ മനോഹരമായ 21 ബീച്ചുകൾ

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളം, അതെ നമ്മുടെ കേരളം അത്രയ്ക്ക് സുന്ദരിയാണ്. മലകളും കായലുകളും പഞ്ചരമണലുള്ള കടൽത്തീരങ്ങളുമെല്ലാം കൊണ്ട് വിനോദസഞ്ചാരത്തിനു പേരുകേട്ട സ്ഥലങ്ങളിലൊന്ന്. കേരളത്തിലെ 14…

ഇന്ത്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ വിദേശത്തേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങൾ

വിമാനയാത്രകൾ ഇന്ന് സർവ്വ സാധാരണമാണെന്നു പ്രത്യേകം എടുത്തു പറയേണ്ടല്ലോ. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും (കേരളത്തിൽ നിന്നും) നിരവധി വിമാനസർവീസുകൾ ഇന്ന് ലഭ്യമാണ്. ഇവയിൽ ചില വിമാന…

പോണ്ടിച്ചേരിയിൽ പോകുന്നവർക്ക് കാണുവാൻ സാധിക്കുന്ന സ്ഥലങ്ങൾ

പോണ്ടിച്ചേരി അഥവാ പുതുച്ചേരി – ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്ന്. പണ്ട് സ്‌കൂളിലെ സാമൂഹ്യപാഠം ക്ലാസ്സിൽ നിന്നായിരിക്കും മിക്കവരും പോണ്ടിച്ചേരിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര…

സിംഗപ്പൂർ നിങ്ങളെ കാത്തിരിക്കുന്നു; വരൂ ഒരു കിടിലൻ ഫാമിലി ട്രിപ്പ് പോകാം…

തായ്‌ലാൻഡും മലേഷ്യയും പോലെത്തന്നെ മലയാളികളുടെ ട്രാവൽ ഡയറിയിൽ കയറിക്കൂടിയ ഒരു രാജ്യമാണ് സിംഗപ്പൂരും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് സിംഗപ്പൂർ അൽപ്പം ചിലവേറിയ സ്ഥലമാണെങ്കിലും അവിടത്തെ…

മാലിദ്വീപ് എയർപോർട്ടിൽ നിന്നും ചെറുവിമാനത്തിൽ മറ്റൊരു ദ്വീപിലേക്ക്‌

മാലിദ്വീപ് എയർപോർട്ടിൽ നിന്നും ബോട്ടിൽ യാത്ര ചെയ്തു മാലി സിറ്റിയിൽ എത്തിയശേഷം അവിടത്തെ ഫിഷ് മാർക്കറ്റിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. മാലിയിലെ വളരെ തിരക്കേറിയ സ്ഥലത്തായിരുന്നു മീൻമാർക്കറ്റ്…

തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവർക്ക് കാണുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട ചില വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടം എന്നു കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗമാളുകളുടെ മനസ്സിലും ഓടിയെത്തുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടമായിരിക്കും. ഇന്ത്യയിൽത്തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായതു കൊണ്ടായിരിക്കണം ധാരാളം സിനിമകൾക്കും അതിരപ്പിള്ളി ലൊക്കേഷനായി മാറുന്നതും….

ലോകത്തിലെ ഏറ്റവും ചെറിയ ദൂരമുള്ള വിമാന സർവ്വീസ്; യാത്ര വെറും രണ്ടു മിനിറ്റ് മാത്രം…

വിമാനങ്ങളെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലെ? ഇന്ന് മിക്കയാളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ കയറിയിട്ടുണ്ടാകും. കയറിയിട്ടില്ലെങ്കിൽ ഇനി ഒന്നു കയറുവാൻ ശ്രമിക്കുക. പണ്ടൊക്കെ വിദേശങ്ങളിലേക്ക് പോകുന്നതിനായിരുന്നു പ്രധാനമായും…

മാലിദ്വീപ് എയർപോർട്ടിനു മുന്നിൽ നിന്നും ബോട്ടിൽക്കയറി ‘മാലി’ സിറ്റിയിലേക്ക്…

മാലിദ്വീപിലെ എയർപോർട്ടിൽ നിന്നിറങ്ങി അടുത്തുള്ള KFC യിൽ കയറി ബ്രേക്ക്ഫാസ്റ്റും കഴിച്ചു മാലി സിറ്റിയിലേക്ക് പോകുവാനായി ഞാൻ തയ്യാറായി. എയർപോർട്ടിൽ നിന്നും മാലി സിറ്റിയിലേക്ക് ബോട്ട് മാർഗ്ഗവും…

ബാത്തുകേവ്‌സും മുരുകൻ പ്രതിമയും മലേഷ്യയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു അത്ഭുതം

നമ്മുടെ നാട്ടിൽ നിന്നും ധാരാളമാളുകൾ ട്രിപ്പ് പോകുവാൻ തിരഞ്ഞെടുക്കുന്ന ഒരു വിദേശരാജ്യമാണ് മലേഷ്യ. മലേഷ്യയിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അവിടത്തെ പ്രശസ്തമായ മുരുകൻ ക്ഷേത്രം. ബാത്തു…

ഡൽഹി – ആഗ്ര – ജയ്‌പൂർ : പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോയാലോ?

ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു സ്ഥലങ്ങളെ ത്രികോണാകൃതിയിൽ ചുറ്റി നടത്തുന്ന ഒരു നോർത്ത്…

കൊച്ചിയിൽനിന്നും മാലിദ്വീപിലേക്കുള്ള എൻ്റെ യാത്രാവിശേഷങ്ങൾ

തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പിന്നീട് ഞാൻ പോയത് മാലിദ്വീപിലേക്ക് ആയിരുന്നു. ആ വിശേഷങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങളോട് പങ്കുവെക്കുവാൻ പോകുന്നത്….

ഹൈദരാബാദിൽ പോകുന്നവർക്ക് സന്ദർശിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ

സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. ഹൈദരാബാദ് എന്ന പേര് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും തന്നെയുണ്ടാകില്ല. കാരണം സൗത്ത് ഇന്ത്യയിലെ…

നിങ്ങൾക്ക് 50000 രൂപയിൽ താഴെ മുടക്കി ട്രിപ്പ് പോകാം ഈ വിദേശരാജ്യങ്ങളിലേക്ക്

എല്ലാവര്ക്കും ടൂർ പോകുവാൻ ഇഷ്ടമാണ്. പണ്ടൊക്കെ ടൂർ എന്ന് പറഞ്ഞാൽ ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ ഒക്കെയായിരുന്നു നമ്മൾ മലയാളികൾക്ക്. എന്നാൽ കാലം മാറിയതോടെ മലയാളികളുടെ ശീലങ്ങളിലും മാറ്റങ്ങൾ…

ലക്ഷദ്വീപിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ

യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ ആരെയും മോഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ലക്ഷദ്വീപിൽ പോകുന്നവർ…

നിങ്ങൾക്കെങ്ങനെ കംബോഡിയയിൽ പോകാം? വിസ, ഹോട്ടൽ, സിംകാർഡ് എന്നീ വിവരങ്ങൾ…

തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കെന്നപോലെ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ട്രിപ്പ് പോകുവാൻ പറ്റിയ ഒരു തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമാണ് കംബോഡിയ. ഖമർ, കംബോജദേശ, കംപൂച്ചിയ എന്നീ പേരുകളിലും…

അൽകസാർ ഷോ: പട്ടായയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു കിടിലൻ കാബറേ

സകല ടെൻഷനുകളും മാറ്റിവെച്ചുകൊണ്ട് നാലഞ്ചു ദിവസങ്ങൾ അടിച്ചുപൊളിക്കുവാനായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് തായ്‌ലൻഡിലെ പട്ടായ. ബാച്ചിലേഴ്‌സിനും, ഹണിമൂൺ കപ്പിൾസിനും, കുട്ടികളടങ്ങിയ ഫാമിലികൾക്കുമൊക്കെ ഒരേപോലെ രസിക്കുവാനുള്ള ഒട്ടേറെ സംഗതികൾ…

ഗിന്നസ് റെക്കോർഡിട്ട ഒരു ഹോട്ടൽ; മലേഷ്യൻ യാത്രയ്ക്കിടയിൽ കണ്ടിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

മലേഷ്യയെക്കുറിച്ച് നിങ്ങളോട് അധികം വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നു അറിയാം. നമ്മളിൽ പലരും മലേഷ്യയിലേക്ക് യാത്രകൾ പോയിട്ടുമുണ്ടാകും. മിക്കവാറും എല്ലാ മലേഷ്യൻ ട്രിപ്പുകളിലും പ്രധാനപ്പെട്ട സ്ഥലങ്ങൾ മാത്രമായിരിക്കും കവർ…

കൊച്ചി എയർപോർട്ടിൽ നിന്നും എനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം…

വർഷത്തിൽ നിരവധി തവണ രാജ്യത്തിനകത്തും രാജ്യത്തിനു പുറത്തേക്കുമൊക്കെയായി വിമാനയാത്രകൾ നടത്തുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇതുവരെ വിമാനയാത്രകളിൽ നിന്നോ എയർപോർട്ടുകളിൽ നിന്നോ എനിക്ക് മോശമായ ഒരനുഭവം ഉണ്ടായിട്ടില്ലെന്നു…

വെള്ളം ചീറ്റിച്ചു അടിപൊളിയാക്കിക്കളയും: പട്ടായയിലെ സോംഗ്ക്രാൻ ഫെസ്റ്റിവൽ വിശേഷങ്ങൾ

ഇന്ന് ധാരാളം ആളുകൾ കേരളത്തിൽ നിന്നും തായ്‌ലൻഡിലെ പട്ടായയിലേക്ക് ടൂർ പോകാറുണ്ട്. പ്രധാനമായും അടിച്ചുപൊളിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എല്ലാവരും തായ്‌ലൻഡ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അടിച്ചുപൊളിച്ചു തിമിർത്താടണമെങ്കിൽ അവിടത്തെ…

കൊച്ചിയിൽ വെറും 350 രൂപയ്ക്ക് അറബിക്കടലിലേക്ക് പോകാം…

മൽസ്യത്തൊഴിലാളികൾ അല്ലാതെ സാധാരണക്കാര്‍ക്ക് കടലില്‍ പോകാന്‍ അനുവാദം കിട്ടാറില്ല, അനുവാദം ഇല്ലാതെ പോയാല്‍ കോസ്റ്റ് ഗാര്‍ഡ്‌സ് പിടികൂടുമെന്ന് ഉറപ്പാണ്. കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത്…

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം കാണുവാൻ കംബോഡിയയിലേക്ക്…

തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് യാത്രകൾ പോകുന്നതുപോലെ തന്നെ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പോകുവാൻ പറ്റിയ ഒരു രാജ്യമാണ് കംബോഡിയ. അങ്ങനെയിരിക്കെയാണ് 2018 ൽ ഞാൻ കംബോഡിയയിലേക്ക് ഒരു യാത്ര പോകുന്നത്….

തിരക്കേറിയ ഒരു മാർക്കറ്റ്; അതിനു നടുവിലൂടെ കടന്നുപോകുന്ന ട്രെയിൻ…

ലോകത്ത് പല തരത്തിലുള്ള മാർക്കറ്റുകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് തായ്‌ലാന്റിലെ ഫ്ലോട്ടിംഗ് മാർക്കറ്റ്. പട്ടായയിലും ബാങ്കോക്കിലുമെല്ലാം ഫ്ലോട്ടിംഗ് മാർക്കറ്റുകൾ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ…

കെഎസ്ആർടിസിയുടെ ‘ഇരുനില’ ബസ്സുകളിൽ ഒരു യാത്ര പോകാം…

തിരുവനന്തപുരത്തെയും എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ…

ശ്രീലങ്കയിലേക്ക് ഇനി ഫ്രീയായി പോകാം; സൗജന്യ വിസ ഓൺ അറൈവൽ നിലവിൽ വന്നു…

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ…

ഇന്ത്യയിൽ നിന്നും എങ്ങനെ കുറഞ്ഞ ചിലവിൽ മലേഷ്യയിൽ പോയി വരാം?

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ…

തായ്‌ലൻഡിലെ വിമാനത്താവളത്തിനു എന്തുകൊണ്ട് ‘സുവർണ്ണഭൂമി’ എന്ന പേരു വന്നു?

തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു എയർപോർട്ടിന്റെ പേരാണ് ‘സുവർണ്ണഭൂമി.’ ബാങ്കോക്ക് നഗരത്തിൽ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാൻ പ്രവിശ്യയിൽ ബാങ് ഫിലി ജില്ലയിലാണ്…

തായ്‌ലൻഡിൽ ട്രിപ്പ് പോയിട്ട് ഒരു ദിവസം ജയിലിൽ കിടന്നാലോ?

കേരളത്തിൽ നിന്നും ഏറ്റവും കൂടുതലാളുകൾ വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യമാണ് തായ്‌ലൻഡ്. ട്രാവൽ ഏജൻസികളുടെ നോർമൽ പാക്കേജുകൾക്കനുസരിച്ച് മൂന്നോ നാലോ ദിവസം കൊണ്ട് നമ്മൾ കണ്ടുതീർക്കുന്നതു മാത്രമല്ല അവിടത്തെ…

തായ്‌ലൻഡിൽ ടൂറിസ്റ്റുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

നമ്മുടെ നാട്ടിൽ നിന്നും കൂടുതലാളുകളും വിദേശ ടൂറിനായി തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. എയർ ഏഷ്യ പോലുള്ള ബഡ്ജറ്റ് വിമാനങ്ങളുടെ വരവും ചെലവ് കുറഞ്ഞ പാക്കേജുകളുമാണ് തായ്‌ലൻഡ്…

Go to top