How to Choose the Right Study Abroad Program

ശരിയായ വിദേശ പഠനം എങ്ങനെ തിരഞ്ഞെടുക്കാം?

by May 8, 2024

വിദേശത്ത് പഠിക്കുന്നതിൻ്റെ പ്രയോജനങ്ങൾ?

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറഞ്ഞുവരുന്ന ഗുണനിലവാരം, പ്രായോഗിക പഠന രീതിയുടെ അഭാവം, കുറഞ്ഞ ഭൗതിക സൗകര്യങ്ങള്‍, പ്ലേസ്മെന്റ് ലഭ്യതയുടെ പരിമിതികള്‍ തുടങ്ങിയവയാണ് വിദ്യാഭ്യാസത്തിനായി വിദേശസര്‍വകലാശാലകളില്‍ എത്താന്‍ മലയാളി വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്ന് കേരള അക്കാദമി ഓഫ് സയന്‍സസ് നടത്തിയ പഠനത്തില്‍ പറയുന്നു.

പഠന നിലവാരം തന്നെയാണ് പുറത്തേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം. മൂല്യമുള്ള പ്രായോഗിക തലത്തിലുള്ള വിദ്യാഭ്യാസം മറ്റുവിദേശ രാജ്യങ്ങളില്‍ ഉറപ്പാക്കാന്‍ പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ ജോലിയില്‍ ഏര്‍പ്പെട്ടവരുടെ അനുഭവങ്ങള്‍ തന്നെ വഴികാട്ടിയാകുന്നുണ്ട്. തിയറിക്കപ്പുറമുള്ള പഠന രീതി. ലോകത്തിന്റെ മാറ്റങ്ങളെ സസൂക്ഷമം വീക്ഷിച്ച് തയ്യാറാക്കുന്ന പരിഷ്‌കരിച്ച സിലബസ്. ഓരോരുത്തര്‍ക്കും അവരരവരുടെ അഭിരുചിക്കും സാമ്പത്തിക ഭദ്രതക്കും അനുസരിച്ചുള്ള കോഴ്സുകള്‍. ലോക റാങ്കിങ്ങിലെ 1000 സര്‍വകലാശാലകളില്‍ പരിമിതമായ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ മാത്രം കുറഞ്ഞ തോതില്‍ അവസരം ലഭിക്കുമ്പോള്‍ യു.കെ, ചൈന, കാനഡ, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ വളരെ മുന്‍പന്തിയിലുള്ള സര്‍വകലാശാലകളില്‍ പഠിക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുക.

ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പോസ്റ്റ് ഡോക്ടറേറ്റ് റിസര്‍ച്ചുകള്‍ എന്നിവക്കാണ് ഇന്ത്യക്കാര്‍ വിദേശപഠനത്തെ കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റേ ബാക്ക് ഓപ്ഷനുകളും സ്ഥിരതാമസത്തിനുള്ള അവസരങ്ങളും ഇവര്‍ക്ക് ലഭ്യമാകുന്നു. പ്രവേശന നടപടികള്‍ ലളിതം. പഠനത്തോടൊപ്പം ജോലി ചെയ്യാനും അവസരം ലഭിക്കുന്നു. പഠനകാലയളവില്‍ വിദ്യാര്‍ഥിക്ക് തന്റെ ലീഗല്‍ പാര്‍ട്ണറെയും 18 വയസ്സില്‍ താഴെയുള്ള മക്കളെയും കൂടെക്കൂട്ടാനും സാധിക്കും.

വിദേശത്തെ റോയല്‍ സ്‌കൈ പഠനം

വിദേശ പഠനത്തിന് അവസരമൊരുക്കുക എന്നത് വളരെയേറെ കടമ്പകളുള്ള ഒരു പ്രക്രിയയാണ്. അപേക്ഷ സമര്‍പ്പിക്കല്‍ എളുപ്പമാണെങ്കിലും അത് നേടിയെടുക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. റഷ്യ, അര്‍മേനിയ, ജോര്‍ജിയ, ചൈന, യുകെ, ഓസ്ട്രേലിയ, കാനഡ, ദുബായ്, തുടങ്ങിയ രാജ്യങ്ങളിലെ വിദേശ പഠന പരിപാടികള്‍ക്കായുള്ള കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളിലാണ് റോയല്‍സ്‌കൈ സ്റ്റഡി അബ്‌റോഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങളുടെ പരിചയസമ്പന്നരായ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാരുടെ ടീം ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമികവും വ്യക്തിഗതവുമായ കഴിവുകളെ അടിസ്ഥാനപ്പെടുത്തി വിദേശ പഠനം തെരെഞ്ഞെടുക്കാന്‍ സഹായിക്കുന്നു. കരിയര്‍ കൗണ്‍സിലിങ് മുതല്‍ പോസ്റ്റ് അറൈവല്‍ സേവനം വരെ ഞങ്ങള്‍ നല്‍കും. കൗണ്‍സിലിങ്, ആപ്ലിക്കേഷന്‍, അഡ്മിഷന്‍, വിസ സേവനം, പ്രി ഡിസ്പാര്‍ചര്‍- പോസ്റ്റ് അറൈവല്‍ സര്‍വീസ് തുടങ്ങി എല്ലാ മേഖലയിലും ഞങ്ങളുടെ കൃത്യമായ ഇടപെടകള്‍ ഉറപ്പാക്കും. അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത സംവിധാനങ്ങള്‍ വഴി മാത്രമേ ഓരോ നടപടി ക്രമങ്ങളും ഞങ്ങള്‍ പൂര്‍ത്തിയാക്കുന്നുള്ളൂ. കോഴ്‌സ് ഫീസിന്റെ 40 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പായി കൊടുക്കുന്ന നിരവധി സര്‍വകലാശാലകള്‍ മുതള്‍ 9 തവണയായി ഫീസ് തിരിച്ചടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന സര്‍വകലാശാലകളുമുണ്ട്.

ഞങ്ങളുടെ വിദ്യാര്‍ത്ഥിക്ക് വിദേശത്ത് മികച്ചതും വിജയകരവും പഠന അനുഭവം ഉണ്ടെന്ന് ഉറപ്പാക്കല്‍ ഞങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നത്.
എംബിബിഎസും എഞ്ചിനീയറിംഗും മുതല്‍ കല, ജേണലിസം, സാമ്പത്തിക ശാസ്ത്രം, മാര്‍ക്കറ്റിംഗ്, ഏവിയേഷന്‍, ബിസിനസ് മാനേജ്മെന്റ്, സാഹിത്യം, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, ഫിലോസഫി, സോഷ്യോളജി എന്നിവയില്‍ നിങ്ങളുടെ പാത തിരഞ്ഞെടുത്ത് മുന്നേറാന്‍ അവസരം ഒരുക്കുന്നു.

Royalsky Study Abroad എക്‌സ്‌പേര്‍ട്ടുകളുമായി നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Contact Number:

+91 81380 21700

+91 81380 24700

Website: www.royalskystudyabroad.com

Facebook: https://www.facebook.com/royalskystudyabroad

Instagram: https://www.instagram.com/royalskystudyabroad/

Leave a Reply

Your email address will not be published. Required fields are marked *

Go to top