Tips

ഓരോ വാഹനവും ഓരോ സ്വപ്‌നമായിരുന്നു…

ടൊയോട്ട ഹൈക്രോസിലാണ് ഇപ്പോ പുതിയ യാത്ര. എന്തുകൊണ്ട് ഹൈക്രോസ് എന്ന് പലയിടത്തു നിന്നും ചോദ്യം വരുന്നുണ്ട്. ഓട്ടോമാറ്റിക് വിരോധി ആയിരുന്ന എനിക്ക് മാറ്റം അനിവാര്യമായ ഘട്ടത്തിലാണ് പുതിയ…

ലഡാക്ക് യാത്രയില്‍ എന്തൊക്കെ ശ്രദ്ധിക്കണം…?

മനോഹരം സാഹസികം എന്നീ വാക്കുകള്‍ ചേര്‍ത്തു പറയേണ്ട പേരാണ് ലേ ലഡാക്ക്. സമുദ്ര നിരപ്പില്‍ നിന്നും 16000 അടിമുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശം. വിചാരിക്കുന്നത്ര എളുപ്പമല്ല ഇവിടേക്കുള്ള യാത്ര….

കേൾവിക്കുറവിന് ഇനി ഒരു മണിക്കൂർ കൊണ്ട് പരിഹാരം…

കഴിഞ്ഞ 20 വര്‍ഷമായി കേള്‍ക്കാതിരുന്ന എന്റെ വലത്തെ ചെവി കേട്ടു തുടങ്ങിയ സന്തോഷത്തിലാണ് ഞാന്‍. കുറെ സര്‍ജറികള്‍ക്ക് ഇതിനുമുമ്പ് ഞാന്‍ വിധേയനായിട്ടുണ്ട്. കാഴ്ചക്കുറവ് മനുഷ്യരെ വസ്തുക്കളില്‍ നിന്നും…

ഈ രാജ്യം കണ്ടാൽ ആറേഴ് രാജ്യം ഒരുമിച്ച് കണ്ട ഫീല്‍ ആണ്..

എല്ലാരും ചോദിക്കാറുണ്ട് തായ്‌ലന്‍ഡ് മാറ്റിപ്പിടിച്ചൂടെന്ന്. തായ്‌ലന്‍ഡ് യാത്രക്ക് ഊന്നല്‍ കൊടുക്കുന്നതിന് പല കാരണങ്ങളുണ്ട്. കൊച്ചി കണ്ടവന് അച്ചി വേണ്ട കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയാറില്ലെ….

M E S ASMABI COLLEGE ൽ Department of Tourism & Hospitality Management സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ…

M E S ASMABI COLLEGE ലെ കുട്ടികൾക്കൊപ്പം ഒരു Interactive Section കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജിലെ ടുറിസം ആന്റ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികളുമായി വിനോദസഞ്ചാര…

ട്രെയിൻ യാത്രകൾ: മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ

ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ…

ഇത്തിഹാദ് എയർവേയ്‌സ്: യു.എ.ഇ.യുടെ രണ്ടാമത്തെ ഫ്‌ളാഗ് കാരിയർ എയർലൈൻസ്

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഒരു ഫ്ലാഗ് കാരിയർ എയർലൈനാണ്‌ ഇത്തിഹാദ് എയർവേയ്‌സ്. ഇത്തിഹാദിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. യുണൈറ്റഡ് അറബ്…

ഹാരിസ് അമീറലി എന്ന സാധാരണക്കാരനിൽ നിന്നും നിങ്ങളുടെ ‘ഹാരിസ് ഇക്ക’യായി മാറിയ കഥ

എല്ലാവരുടെയും വിജയത്തിനു പിന്നിൽ ഒരു കഥയുണ്ടാകും. കഷ്ടപ്പാടുകളുടെ, കുടിച്ച കൈപ്പനീരിന്റെ, കണ്ണീരിന്റെ കഥ. എനിക്കും പറയുവാനുണ്ട് അത്തരത്തിലൊരു കഥ. ഹാരിസ് അമീറലി എന്ന ഒരു സാധാരണക്കാരനിൽ നിന്നും…

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു യാത്ര പോകാം… അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലക്ഷദ്വീപ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പണ്ടുമുതലേ ലക്ഷദ്വീപ് എന്നു കേട്ടിട്ടുണ്ടെങ്കിലും മിക്കയാളുകളും അവിടത്തെ കാഴ്ചകൾ അനുഭവിച്ചത് ‘അനാർക്കലി’ എന്ന സിനിമയിലൂടെയായിരിക്കും. ഇന്ത്യയിൽ ഉൾപ്പെട്ടതാണെങ്കിലും ലക്ഷദ്വീപിലേക്ക് പോകുവാനായി…

വിസയും പാസ്സ്പോർട്ടും എന്തിനാണ്? ഇന്ത്യൻ പാസ്സ്പോർട്ടിൻ്റെ വിശേഷങ്ങൾ

പാസ്സ്‌പോർട്ട്, വിസ എന്നൊക്കെ കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകുകയില്ലെന്നു വിചാരിക്കുന്നു. എന്നാൽ ചിലയാളുകൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും ചില സാധാരണക്കാർക്കും എന്താണ് പാസ്സ്‌പോർട്ട്, എന്താണ് വിസ എന്നൊക്കെ വ്യക്തമായി അറിയുവാൻ…

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങളുടെ ഫോൺ പോയാൽ ചെയിൻ വലിക്കാമോ?

നിങ്ങൾ തീവണ്ടിയിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. യാത്രയ്ക്കിടെ നിങ്ങളുടെ കയ്യിലുള്ള മൊബൈൽഫോൺ അബദ്ധവശാൽ ട്രെയിനിന് പുറത്തേക്ക് വീണു എന്നിരിക്കട്ടെ? നിങ്ങൾ എന്ത് ചെയ്യും? ഇങ്ങനെ സംഭവിച്ചാൽ ട്രെയിനിനുള്ളിലെ…

കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് ഒരു യാത്ര; ഫ്‌ളൈറ്റ്, വിസ വിവരങ്ങൾ…

തായ്‌ലാൻഡിലേക്കുള്ള ഒരു ഗ്രൂപ്പ് ട്രിപ്പ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കകം പിന്നീട് ഞാൻ പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു. വിയറ്റ്നാമിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്തോ – ചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള…

വിമാനജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രക്കാരുടെ പെരുമാറ്റരീതികൾ

വിമാനയാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ട എല്ലാവിധ സേവനങ്ങളും നല്‍കുന്നവരാണ് എയര്‍ഹോസ്റ്റസുമാര്‍. എന്നാല്‍ ഈ എയര്‍ഹോസ്റ്റസുമാര്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും പല യാത്രക്കാരും നല്‍കാറില്ല. ചില യാത്രക്കാര്‍…

യാത്രയ്ക്കിടയിലെ ചെലവുകൾ കൂട്ടുന്ന വില്ലനെ കണ്ടെത്താം

യാത്രകൾ അത് സംസ്ഥാനത്തിനുള്ളിൽ ആയാലും രാജ്യത്തിനുള്ളിൽ ആയാലും വിദേശത്തേക്ക് ആയാലും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് നിങ്ങൾക്ക് വരുത്തിവെക്കുന്നത് പണനഷ്ടമായിരിക്കും. മിക്കവാറും യാതൊരു പ്ലാനിംഗുമില്ലാതെ ഒന്നും…

കുറഞ്ഞ ചിലവിൽ കപ്പൽ യാത്ര: മാലിദ്വീപിലേക്ക് നിങ്ങളും വരുന്നോ?

കഴിഞ്ഞയിടയ്ക്ക് ഞാൻ മാലിദ്വീപിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അതിൻ്റെ വീഡിയോകളും വിവരണങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം നിങ്ങൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയും നമ്മുടെ സ്വന്തം യാത്രാ…

കുളു മണാലി: ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍?

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ…

ഫിലിപ്പീൻസിലേക്ക് എങ്ങനെ ഒരു ട്രിപ്പ് പോകാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന…

ഹോങ്കോങ്ങിലേക്കു വളരെ എളുപ്പത്തിൽ പോകാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്. തെക്കൻ ചൈന കടലിലെ 236 ദ്വീപുകൾ ചേർന്ന പ്രദേശമാണ് ഹോങ് കോങ്. “ഹോങ് കോങ്” എന്ന വാക്കിനർത്ഥം സുഗന്ധ തുറമുഖം…

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കാൻ ചില വഴികൾ

ഇക്കാലത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പണ്ടൊക്കെ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുവാനായിരുന്നു കൂടുതലാളുകളും വിമാനത്തെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാനും…

നിങ്ങൾക്ക് ഫ്ലൈറ്റ് ‘മിസ്’ ആകുവാൻ കാരണമായേക്കാവുന്ന ചില കാര്യങ്ങൾ

ഇന്നത്തെ കാലത്ത് വിമാനയാത്രകൾ സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്. ബിസ്സിനസ്സ് ട്രിപ്പുകൾക്കും ഫാമിലി വെക്കേഷൻ ട്രിപ്പുകൾക്കും ഹണിമൂൺ ട്രിപ്പുകൾക്കും ഒക്കെ ഇന്ന് വിമാന മാർഗ്ഗമാണ് മിക്കയാളുകളും തിരഞ്ഞെടുക്കുന്നത്. എന്തിനേറെ…

ലക്ഷദ്വീപിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ

യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ ആരെയും മോഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ലക്ഷദ്വീപിൽ പോകുന്നവർ…

ദുബായിൽ എങ്ങനെ ഒരു ജോലി നേടാം? ചെയ്യേണ്ട കാര്യങ്ങൾ

മലയാളികളെ പണക്കാരാക്കി മാറ്റിയത് ഗൾഫ് നാടുകളിലെ ജോലിയാണെന്ന് നിസ്സംശയം പറയാം. അന്നും ഇന്നും ഗൾഫുകാരന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ഒന്നുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്നും ഭൂരിഭാഗം ആളുകളും…

വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കടപ്പാട് -ഷോണ്‍ ജോര്‍ജ്ജ് , നിതീഷ് എ.ആര്‍. പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്ക് ചില പ്രത്യേക ക്ലോസുകൾ…

തായ്‌ലൻഡിൽ ടൂറിസ്റ്റുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

നമ്മുടെ നാട്ടിൽ നിന്നും കൂടുതലാളുകളും വിദേശ ടൂറിനായി തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. എയർ ഏഷ്യ പോലുള്ള ബഡ്ജറ്റ് വിമാനങ്ങളുടെ വരവും ചെലവ് കുറഞ്ഞ പാക്കേജുകളുമാണ് തായ്‌ലൻഡ്…

കിണറുകൾ വൃത്തിയാക്കുവാൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം….

Go to top