കംബോഡിയക്കാരുടെ ജീവിത സാഹചര്യങ്ങളുടെ നേർക്കാഴ്ച …Walk through a typical Cambodian village

11 Views April 27, 2021

കംബോഡിയക്കാരുടെ ജീവിത സാഹചര്യങ്ങളുടെ നേർക്കാഴ്ച … കമ്പോഡിയൻ ഗ്രാമവാസികളുടെ വീടുകൾ,കൃഷിയിടങ്ങൾ, കുടുംബബന്ധങ്ങൾ വിദ്യാഭ്യാസം ,തുടങ്ങിയ അറിവുകളിലൂടെയുള്ള യാത്ര …….. നിങ്ങൾക്ക് എങ്ങനെ കമ്പോഡിയയിൽ പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ? കൂടുതൽ കമ്പോഡിയൻ കാഴ്ചകൾക്കും അറിവുകൾക്കുമായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക , എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക : +91 92077 63800 +91 96058 90630 +91 92077 61800 +91 92077 62800 Walk through a typical Cambodian village and experience rural life with the local residents and their simple homes.

SHOW LESS

Tags :
Go to top