തായ്‌ലൻഡിലെ ”സോങ്ക്രാൻ ഫെസ്റ്റിവൽ” കാഴ്ചകൾ ഉടൻ വരുന്നു …Songkran Festivel Thailand

26 Views April 27, 2021

തായ്‌ലൻഡ്കാരുടെ ന്യൂ ഇയർ ആണ് സോങ്ക്രാൻ ഫെസ്റ്റിവൽ , നമ്മുടെ നാട്ടിലെ ഹോളി ആഘോഷം പോലെ ,വെള്ളം കോരി ഒഴിച്ച് കൊണ്ടാണ് അവർ ആഘോഷിക്കുന്നത് ,ഇതിന്റെ വിശദമായ കാഴ്ചകൾക്കായി കാത്തിരിക്കുക …. യാത്ര സംബന്ധമായ അറിവുകൾക്കും,കാഴ്ചകൾക്കുമായി എന്റെ ചാനെൽ കാണുക . എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

Tags :
Go to top