തായ്‌ലൻഡിലെ ”സോങ്ക്രാൻ ഫെസ്റ്റിവൽ” കാഴ്ചകൾ ഉടൻ വരുന്നു … Songkran Festival Thailand

59 Views April 27, 2021

Songkran Festival: തായ്‌ലൻഡ്കാരുടെ ന്യൂ ഇയർ ആണ് സോങ്ക്രാൻ ഫെസ്റ്റിവൽ, നമ്മുടെ നാട്ടിലെ ഹോളി ആഘോഷം പോലെ ,വെള്ളം കോരി ഒഴിച്ച് കൊണ്ടാണ് അവർ ആഘോഷിക്കുന്നത് ,ഇതിന്റെ വിശദമായ കാഴ്ചകൾക്കായി കാത്തിരിക്കുക

നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ?എന്നീ അറിവുകൾക്കും ,കാഴ്ചകൾക്കുമായി എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക. എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800

Tags :
Go to top