പാട്ടായയിലെ വാട്ടർ ഫെസ്റ്റിവൽ കണ്ടിട്ടുണ്ടോ? Songkran festival

1 Views April 27, 2021

Songkran festival എന്നാൽ Thailandകാരുടെ New yearആണ് ,എല്ലാ വർഷവും ഏപ്രിൽ 13 മുതൽ 15 വരെയാണ് അവർ ഇതു ആഘോഷിക്കുന്നത് ,എന്നാൽ ടൂറിസ്റ്റുകളുടെ പറുദീസയായ പാട്ടായയിൽ ഏപ്രിൽ 18 & 19 തിയ്യതികളിലായി ഇതു ആഘോഷിക്കുന്നു ,അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം . നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ? യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക : +91 92077 63800 +91 96058 90630 +91 92077 61800 +91 92077 62800

Tags :
Go to top