ബാങ്കോക്കിലെ ഗ്രാൻഡ് പാലസ് ആരെയും ആശ്ച്ചര്യപെടുത്തുന്ന ഒന്നാണ്. GRAND PALACE @Bangkok
40 Views April 27, 2021Bangkok ലെ Grand palace ആരെയും ആശ്ച്ചര്യപെടുത്തുന്ന ഒന്നാണ്, അതിന്റെ വശ്യ മനോഹാരിത എത്ര കണ്ടാലും മതിവരില്ല . Thailand സന്ദര്ശിക്കുന്നവർക് ഗ്രാൻഡ് പാലസ് എന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ?യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800
Tags :