ആരെയും ആകർഷിക്കുന്ന ക്രാബിയിലെ അത്ഭുതകുളം കാണാം , emerald pool krabi thailand

51 Views April 27, 2021

Most of us enjoy spending our quality time swimming, bathing or even lingering ourselves around waterfalls or pools. What if you get an opportunity to do everything you ever wanted over a natural crystal clear, jaw dropping Emerald pool? Well check out this episode where I’ll take you to one of the jaw dropping amazing beautiful, Emerald Pool Thailandലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് Krabi ,ഫുക്കറ്റിനു അടുത്താണ് Krabi ,പ്രകൃതി സൗന്ദര്യമാണ് പ്രധാന ആകർഷണം ,അതിൽ പ്രധാനമായ ഒന്നാണ് Emeral Pool ,എമറാൾഡ് കളർ ആയ വെള്ളം കാരണമാണ് അങ്ങിനെ വിളിക്കുന്നത് ,അതുപോലെ പ്രതേകതയുള്ള ഒന്നാണ് Hot Springs ,ഈ വീഡിയോകളിൽ നിങ്ങൾക്കു മനസിലാവുംവിധം എല്ലാം വിവരിച്ചിട്ടുണ്ട് . നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ? യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക : +91 92077 63800 +91 96058 90630 +91 92077 61800 +91 92077 62800

Tags :
Go to top