ഈജിപ്തിലെ പുതിയ രുചിയും പുരാതന കാഴ്ചകളും തേടി..

8 Views March 14, 2024

ഈജിപ്തിലെ ഏറ്റവും പുരാതന നഗരമായ കെയ്‌റോയിലാണ് പുതിയ രുചിയും പുരാതന കാഴ്ചകളും പുതിയ രുചിയും പുരാതന കാഴ്ചകളും തേടിയിറങ്ങിയത്. ഗിസയിലെ പിരമിഡും പുരാവസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള കാഴ്ചകളുമെല്ലാം അവിടത്തെ പ്രധാന കാഴ്ചകളാണ്. തമിയയും, മലൂഖിയയും, മാടപ്രാവും കഴിച്ച ശേഷം സിറിയന്‍ മന്തി കഴിക്കാനായി ഹോട്ടലില്‍ കയറി. പേര്‍ഷ്യന്‍ അലങ്കാരങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സിറിയന്‍ റെസ്റ്റോറന്റ്. ഇവിടെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മട്ടന്‍ മന്തി പ്ലേറ്റര്‍ മുന്നിലെത്തി. ഏറെക്കുറെ എല്ലാ നിറങ്ങളും അടങ്ങിയിട്ടുണ്ട്. ചുട്ട ആടിന്റെ മസാല മണം മൂക്കിലേക്ക് തുളച്ചുകയറി.

Egypt Travel & Food Vlog

കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800

Tags :
Go to top