5 സ്റ്റാർ സെറ്റപ്പിൽ ഒരു സലൂൺ അതും നമ്മുടെ കേരളത്തിൽ…

21 Views April 6, 2024

അടിമുടി സുന്ദരനാവാന്‍ ഒരു സലൂണ്‍ പരിചയപ്പെട്ടാലോ? എങ്കില്‍ ചെങ്ങന്നൂരിലേക്ക് പോകാം. യോഹ ഇന്റര്‍ നാഷണല്‍ സലൂണാണ് കുറെ നാളുകളായി എന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സലൂണ്‍. ആധുനിക സൗകര്യങ്ങളോടെയുള്ള കേരളത്തിലെ ഏറ്റവും മികച്ച ബ്യൂട്ടി പാര്‍ലര്‍ കം സലൂണ്‍. വിപുലമായ സൗകര്യങ്ങളോടെയുള്ള വിശാലമായ അകത്തളം. പ്രൈവസി വേണ്ടുവോളമുണ്ട്. എന്റെ ഈ ഫേഷ്യല്‍ ട്രീറ്റ്‌മെന്റില്‍ ഞാന്‍ 100% സാറ്റിസ്‌ഫൈഡ് ആണ്.

16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യോഹ ഇന്റര്‍ നാഷണല്‍ സലൂണില്‍ 5 സ്റ്റാര്‍ ലെവല്‍ സൗകര്യങ്ങളാണ് ബെസ്റ്റ് റേറ്റില്‍ കസ്റ്റമേഴ്‌സിന് നല്‍കിപോരുന്നത്. എടുത്തുപറയേണ്ട മറ്റൊരു സന്തോഷം 2024 മാര്‍ച്ച് 6 മുതല്‍ ജൂണ്‍ 6 വരെ 50 ശതമാനം ഡിസ്‌കൗണ്ടും ഇവര്‍ നല്‍കുന്നു.

5 Star Saloon in Kerala | Yohan International

YOHAN INTERNATIONAL
CHENGANNUR : +9187145 71110

KOZHENCHERRY: +91 95620 06522
WhatsApp: 9961341772

Tags :
Go to top