0

ഞങ്ങളുടെ ഓണാഘോഷം ഇങ്ങനെയായിരുന്നു | Onam Celebration 2022 | Harees Ameerali | Royalsky Holidays

16 Views September 22, 2022

Onam Celebration 2022: സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും ദിനങ്ങളാണ് ഓരോ പൊന്നോണവും സമ്മാനിക്കുന്നത്.ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരു തിരുവോണം കൂടി… പ്രളയവും കോവിഡ് മഹാമാരിയും കൊണ്ടുപോയ കഴിഞ്ഞ നാലു വർഷങ്ങൾ ശേഷം പ്രത്യാശയുടെ ഒരോണം നാൾ കൂടെ വരവായി. നന്മയിലേക്കുള്ള തിരനോട്ടങ്ങളാണ് ഓരോ ഓണവും. പ്രിയപ്പെട്ട പ്രേക്ഷകർക്ക് എൻ്റെയും കുടുംബത്തിൻ്റെയും റോയൽ സ്കൈ ഹോളിഡേയ്‌സിൻ്റെയും തിരുവോണാശംസകൾ 🌸

Onam Celebration 2022

കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800

Tags :
Go to top