Harees Ameerali

Maldives boat service

മാലിദ്വീപ് എയർപോർട്ടിനു മുന്നിൽ നിന്നും ബോട്ടിൽക്കയറി ‘മാലി’ സിറ്റിയിലേക്ക്…

September 21, 2019
മാലിദ്വീപിലെ എയർപോർട്ടിൽ നിന്നിറങ്ങി അടുത്തുള്ള KFC യിൽ കയറി ബ്രേക്ക്ഫാസ്റ്റും കഴിച്ചു മാലി സിറ്റിയിലേക്ക് പോകുവാനായി ഞാൻ തയ്യാറായി....
Batu Cave - Malaysia

ബാത്തുകേവ്‌സും മുരുകൻ പ്രതിമയും മലേഷ്യയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു അത്ഭുതം

September 19, 2019
നമ്മുടെ നാട്ടിൽ നിന്നും ധാരാളമാളുകൾ ട്രിപ്പ് പോകുവാൻ തിരഞ്ഞെടുക്കുന്ന ഒരു വിദേശരാജ്യമാണ് മലേഷ്യ. മലേഷ്യയിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട...
Golder Triangle- Delhi-Agra-Jaipur

ഡൽഹി – ആഗ്ര – ജയ്‌പൂർ : പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോയാലോ?

September 19, 2019
ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു...
maldives1

കൊച്ചിയിൽനിന്നും മാലിദ്വീപിലേക്കുള്ള എൻ്റെ യാത്രാവിശേഷങ്ങൾ

September 18, 2019
തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പിന്നീട് ഞാൻ പോയത് മാലിദ്വീപിലേക്ക് ആയിരുന്നു. ആ...
charminar

ഹൈദരാബാദിൽ പോകുന്നവർക്ക് സന്ദർശിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ

September 16, 2019
സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. ഹൈദരാബാദ് എന്ന പേര് കേൾക്കാത്തവർ നമ്മുടെ...
air asia

നിങ്ങൾക്ക് 50000 രൂപയിൽ താഴെ മുടക്കി ട്രിപ്പ് പോകാം ഈ വിദേശരാജ്യങ്ങളിലേക്ക്

September 15, 2019
എല്ലാവര്ക്കും ടൂർ പോകുവാൻ ഇഷ്ടമാണ്. പണ്ടൊക്കെ ടൂർ എന്ന് പറഞ്ഞാൽ ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ ഒക്കെയായിരുന്നു നമ്മൾ മലയാളികൾക്ക്....
Lakshadweep

ലക്ഷദ്വീപിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ

September 11, 2019
യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ...
cambodia

നിങ്ങൾക്കെങ്ങനെ കംബോഡിയയിൽ പോകാം? വിസ, ഹോട്ടൽ, സിംകാർഡ് എന്നീ വിവരങ്ങൾ…

September 8, 2019
തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കെന്നപോലെ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ട്രിപ്പ് പോകുവാൻ പറ്റിയ ഒരു തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമാണ്...

അൽകസാർ ഷോ: പട്ടായയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു കിടിലൻ കാബറേ

September 7, 2019
സകല ടെൻഷനുകളും മാറ്റിവെച്ചുകൊണ്ട് നാലഞ്ചു ദിവസങ്ങൾ അടിച്ചുപൊളിക്കുവാനായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് തായ്‌ലൻഡിലെ പട്ടായ. ബാച്ചിലേഴ്‌സിനും, ഹണിമൂൺ കപ്പിൾസിനും,...
Benson Kua via flickr - first world record hotel in Malaysia

ഗിന്നസ് റെക്കോർഡിട്ട ഒരു ഹോട്ടൽ; മലേഷ്യൻ യാത്രയ്ക്കിടയിൽ കണ്ടിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

September 5, 2019
മലേഷ്യയെക്കുറിച്ച് നിങ്ങളോട് അധികം വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നു അറിയാം. നമ്മളിൽ പലരും മലേഷ്യയിലേക്ക് യാത്രകൾ പോയിട്ടുമുണ്ടാകും. മിക്കവാറും എല്ലാ...
Go to top