Harees Ameerali

kanyakumari

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിലേക്ക് ഒരു യാത്ര പോകാം

October 7, 2019
ഈ പ്രദേശത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്. പാർവതീ ദേവിയുടെ അവതാരമാണ്‌...
Tea Plantations-kerala

തണുപ്പും പച്ചപ്പും ആസ്വദിക്കുവാൻ പോകാം തൊട്ടയൽവക്കത്തെ വാൽപ്പാറയിലേക്ക്

October 4, 2019
വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും...
Lucknow railway station

ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ സ്വകാര്യവത്കരിച്ച ട്രെയിൻ സർവ്വീസ്

October 4, 2019
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽപേർക്ക്...
kovalam beach

സഞ്ചാരികൾക്ക് ആസ്വദിക്കുവാനായി കേരളത്തിലെ ഈ മനോഹരമായ 21 ബീച്ചുകൾ

October 4, 2019
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളം, അതെ നമ്മുടെ കേരളം അത്രയ്ക്ക് സുന്ദരിയാണ്. മലകളും കായലുകളും പഞ്ചരമണലുള്ള കടൽത്തീരങ്ങളുമെല്ലാം...
airlines

ഇന്ത്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ വിദേശത്തേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങൾ

October 3, 2019
വിമാനയാത്രകൾ ഇന്ന് സർവ്വ സാധാരണമാണെന്നു പ്രത്യേകം എടുത്തു പറയേണ്ടല്ലോ. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും (കേരളത്തിൽ നിന്നും) നിരവധി...
ccv

പോണ്ടിച്ചേരിയിൽ പോകുന്നവർക്ക് കാണുവാൻ സാധിക്കുന്ന സ്ഥലങ്ങൾ

September 30, 2019
പോണ്ടിച്ചേരി അഥവാ പുതുച്ചേരി – ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്ന്. പണ്ട് സ്‌കൂളിലെ സാമൂഹ്യപാഠം ക്ലാസ്സിൽ നിന്നായിരിക്കും മിക്കവരും പോണ്ടിച്ചേരിയെക്കുറിച്ച്...
SONY DSC- Singapore

സിംഗപ്പൂർ നിങ്ങളെ കാത്തിരിക്കുന്നു; വരൂ ഒരു കിടിലൻ ഫാമിലി ട്രിപ്പ് പോകാം…

September 28, 2019
തായ്‌ലാൻഡും മലേഷ്യയും പോലെത്തന്നെ മലയാളികളുടെ ട്രാവൽ ഡയറിയിൽ കയറിക്കൂടിയ ഒരു രാജ്യമാണ് സിംഗപ്പൂരും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ...
maldives2

മാലിദ്വീപ് എയർപോർട്ടിൽ നിന്നും ചെറുവിമാനത്തിൽ മറ്റൊരു ദ്വീപിലേക്ക്‌

September 24, 2019
മാലിദ്വീപ് എയർപോർട്ടിൽ നിന്നും ബോട്ടിൽ യാത്ര ചെയ്തു മാലി സിറ്റിയിൽ എത്തിയശേഷം അവിടത്തെ ഫിഷ് മാർക്കറ്റിലേക്ക് ആയിരുന്നു ഞങ്ങൾ...
bearshola waterfalls

തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവർക്ക് കാണുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട ചില വെള്ളച്ചാട്ടങ്ങൾ

September 23, 2019
വെള്ളച്ചാട്ടം എന്നു കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗമാളുകളുടെ മനസ്സിലും ഓടിയെത്തുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടമായിരിക്കും. ഇന്ത്യയിൽത്തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായതു...
loganir

ലോകത്തിലെ ഏറ്റവും ചെറിയ ദൂരമുള്ള വിമാന സർവ്വീസ്; യാത്ര വെറും രണ്ടു മിനിറ്റ് മാത്രം…

September 23, 2019
വിമാനങ്ങളെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലെ? ഇന്ന് മിക്കയാളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ കയറിയിട്ടുണ്ടാകും. കയറിയിട്ടില്ലെങ്കിൽ ഇനി ഒന്നു...
Go to top