World biggest Buddha idol made by 5500 KG Gold
67 Views April 27, 2021World’s largest golden Buddha statue 5500KG Gold സ്വർണംകൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയബുദ്ധ പ്രതിമയുടെ കാഴ്ചകൾ കാണാം . Bangkokലെ Wat Traimit എന്ന അമ്പലത്തിലാണ് ഇതു ഉള്ളത് ,5500KG Gold ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് ,700വര്ഷം മുമ്പാണ് ഇതു നിർമ്മിച്ചത് .ബാങ്കോക് സന്ദര്ശിക്കുന്നവർക് ഇതു അത്ഭുത കാഴ്ചയായിരിക്കും . നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ? യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal sky Holidays സുമായി ബന്ധപെടുക : +91 92077 63800 +91 96058 90630 +91 92077 61800 +91 92077 62800
Tags :