Thailand Jackfruit selfie, പിന്നെ നമ്മുടെ നാടും
93 Views April 27, 2021എന്റെ Thailand യാത്രയിൽ ഞാൻ കണ്ട രസകരമായ രണ്ടു ചക്കവിശേഷങ്ങൾ ഈ വീഡിയോവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അത് പോലെ ചക്കയുടെ പ്രാധാന്യം എന്തൊക്കെയാണ്, മറ്റുള്ളവർ ചക്കയ്ക്ക് കൊടുക്കുന്ന പ്രധാന്യം എന്നെല്ലാം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ?
യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800
കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8
എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96
Tags :