Safari world and Marine Park-Bangkok
83 Views April 27, 2021തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ പ്രധാന ആകർഷണമാണ് സഫാരി വേൾഡ് & മറൈൻ പാർക്ക്, ഒത്തിരി പുതുമയുള്ള കാഴ്ചകൾ നമുക്കവിടെ കാണാൻ സാധിക്കും. ഒരു ദിവസം വേണം അവിടുത്തെ കാഴ്ചകൾ കണ്ടു തീർക്കാൻ. ഏതാനും പ്രസക്ത ഭാഗങ്ങൾ ആണ് ഞാനിവിടെ കാണിച്ചിരിക്കുന്നത്. കൂടുതൽ കാഴ്ചകൾക്കും, അറിവുകൾക്കുമായി എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8
എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96
നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ? യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800 Thailand Tour Pattaya Tour Safari world Marine park Holiday packages
Tags :