പൈൽസിന് ശാശ്വതമായ ആയുർവേദ പരിഹാരം: ചെറിയ മുറിവ്, കുറഞ്ഞ വേദന
18 Views April 5, 2024മറ്റേതൊരു രോഗവും പോലെ പൈല്‍സും തുടക്കത്തിലെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് നല്ലത്. പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയ അസുഖങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള എക്സുക്ലുസീവ് ആയുര്‍വേദ ഹോസ്പിറ്റലാണ് ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഡിക്ടിന്‍സ്. ലിംഗഭേദമില്ലാതെ ബാധിക്കുന്ന രോഗങ്ങളില്‍ സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയില്ലാതെ ആയുര്‍വ്വേദ ചികിത്സയിലൂടെ പൂര്‍ണ്ണമായി ഭേദപ്പെടുത്താം. ഉഴിച്ചിലോ പിഴിച്ചിലോ ഇവിടെയില്ല. രാവിലെ വന്നു വൈകിട്ട് പോകാവുന്ന രീതിയിലാണ് ചികിത്സ.സ്ത്രീകളില്‍ പ്രസവശേഷമാണ് സര്‍വ്വസാധാരണയായി പൈല്‍സ് കണ്ടുവരാറ്. ആയുര്‍വേദ ശാസ്ത്രത്തിലെ ചികിത്സ രീതികളിലൂടെയും കൃത്യമായ പഥ്യാപഥ്യങ്ങള്‍ ആചരിക്കുന്നതിലൂടെയും അര്‍ശസിനെ ഫലപ്രദമായി ഭേദപ്പെടുത്താന്‍ സഹായിക്കുമെന്ന് ഡോ ഡിക്ടിന്‍സ് പറയുന്നു.
Permanent ayurvedic solution for piles:
Dr. Dictin’s Ayurvedic Hospital
Contact: 99 88 99 66 02
Check out the related Video: https://youtu.be/jETrfCeGcAw?si=jpC5FjEb2ij9hh9q