ഒരു മെക്സിക്കൻ നോമ്പുതുറ സർപ്രൈസ് ഒരുക്കി കൂട്ടുകാർ…
65 Views March 18, 2024സര്‍പ്രൈസ് വിളിയില്‍ ഫ്രണ്ട്‌സിന്റെ അടുത്തേക്കോടാന്‍ രാവും പകലുമൊന്നും വിഷയമല്ല. അതുപോലൊരു യാത്രയാണ്. മാഹിന്‍ മച്ചാന്‍ & ടീമിന്റെ അടുത്തേക്ക്. വിശപ്പിൻ്റെ വിളി ഇന്ന് അവിടന്നാണ് വന്നത്. ഓഫീസില്‍ നിന്നും ചെറു നോമ്പ് തുറ കഴിഞ്ഞു. എന്താണ് അവിടത്തെ സര്‍പ്രൈസ് എന്നറിയില്ല. എന്തായാലും സീരിയസ് തിങ്കിങിന്റയും കാര്യങ്ങളുടെയും ഇടയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇത്തരം കൂടി ചേരല്‍ ഭയങ്കര ആശ്വാസമാണ്. വൈബിനൊത്ത ഇടം. കിലുക്കത്തില്‍ രേവതി ചേച്ചി പറയും പോലെ ചുട്ട കോയീന്റെ മണം ചുറ്റും. പുതിയൊരാള്‍ കൂടിയുണ്ടല്ലോ സംഗതി കളറാക്കാന്‍. സ്റ്റാര്‍ ജാം വിത്ത് റാഫിയോടൊപ്പമാണ് അപ്പോ ഇന്ന് ഡിന്നര്‍.
Friends prepared a Mexican Lenten surprise… Please Checkout the Video
കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8
എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96
യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800