The Goat Life Film Review

അടുജീവിതം: അനേകം നജീബുമാർ പറയാതെ പോയ കഥ

April 2, 2024
ആടുജീവിതം കണ്ടപ്പോ എന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ കോര്‍ത്തിണക്കി അനുഭവം പങ്കുവെക്കണമെന്ന് തോന്നി. ലക്ഷക്കണക്കിന് പ്രവാസികള്‍ നജീബ്ക്കാനെപ്പോലെ അറിയാതെ പോയവരാണ്....