വിദേശയാത്ര എന്ന സ്വപ്നം പലരും തുടങ്ങുന്നത് തായ്ലൻഡ് അല്ലെങ്കിൽ മലേഷ്യ മുതലാണ്.
എന്നാൽ ആദ്യ യാത്രയിൽ തന്നെ മനസ്സിൽ ഒരു സംശയം ഉണ്ടാകും. ഏത് തിരഞ്ഞെടുക്കണം?
ആദ്യമായി പുറത്തേക്കു പോകുമ്പോൾ ഏത് രാജ്യം safer, easier, budget-friendly? എന്നൊരു ഡൗട്ട് നിങ്ങളുടെ മനസ്സിലുണ്ടോ? എങ്കിൽ നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കിയാലോ?
1️⃣ Budget – ഏത് രാജ്യമാണ് ചെലവ് കുറവ്?
Budget യാത്രക്കാർക്ക് തായ്ലൻഡ് ആണ് കൂടുതൽ നല്ലത്.
2️⃣ Visa & Entry – എവിടെയാണ് easy?
ഫസ്റ്റ് ടൈം ട്രാവലേഴ്സിന് മലേഷ്യ stress free ആണ്.
3️⃣ Food – മലയാളികൾക്ക് ഏത് രാജ്യത്തെ ഭക്ഷണം ആണ് നല്ലത്?
Food comfort winner: Malaysia and Thailand
4️⃣ Nightlife & Entertainment
Party seekers: Thailand
Peaceful explorers: Malaysia
5️⃣ Family & Senior Citizens
Family travel winner: Malaysia
6️⃣ Shopping Experience
Both countries are better
✈️ FINAL VERDICT – ആദ്യ യാത്രയ്ക്ക് ഏത്?
Thailand choose ചെയ്യൂ, നിങ്ങൾ…
Party & nightlife lover ആണെങ്കിൽ
Budget travel focus ആണെങ്കിൽ
Beach + fun trip ആഗ്രഹിക്കുന്നവർ
Family / couple travel
Street food ഇഷ്ടമാണെങ്കിൽ
👉 Malaysia choose ചെയ്യൂ, നിങ്ങൾ…
First international trip
Family / couple travel
Clean, calm, safe experience
Food comfort priority
ആദ്യ വിദേശയാത്ര മനസ്സിൽ എന്നും നിലനിൽക്കുന്ന അനുഭവമാക്കാൻ തായ്ലൻഡിനും മലേഷ്യക്കും ഓരോ പ്രത്യേകതകളുണ്ട്.
നിങ്ങൾ ഏത് തരത്തിലുള്ള യാത്രയാണ് ആഗ്രഹിക്കുന്നത് എന്നതാണ് ഒടുവിൽ തീരുമാനിക്കുന്നത്.