പെൺകുട്ടികളുടെ വിദേശ പഠനത്തിന് ഉത്തമ വഴികാട്ടി!
റോയല്‍ സ്‌കൈ സ്റ്റഡി അബ്രോഡ്
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പറക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികള്‍. സ്‌കോളര്‍ഷിപ്പും മറ്റു ഫണ്ടിംഗ് അവസരങ്ങളും ഏറെ ഉപയോഗപ്പെടുത്തുന്നതിലും പെണ്‍കുട്ടികള്‍ തന്നെയണ് മുന്നില്‍. യു.കെയിലും കനഡയിലും അടക്കം വിദേശരാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളിലേക്ക് പഠിക്കാനായി പോകുന്നത് ശരാശരി 25000 മുതല്‍ 30000 വരെ വിദ്യാര്‍ഥികളാണ്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം തൊഴിലും മുന്നില്‍കണ്ടാണ് ഭൂരിഭാഗംപേരും വിമാനം കയറുന്നത്. പഠനത്തിനു ശേഷം സ്ഥിരം വിസ നേടി പലരും ജോലിയിലും പ്രവേശിക്കുന്നു.
മാനേജ്‌മെന്റ്, എന്‍ജിനീയറിങ്, പഠനത്തിനാണ് കൂടുതല്‍പേരും വിദേശരാജ്യങ്ങളിലെത്തുന്നത്. പോവുന്ന രാജ്യങ്ങളില്‍ ജോലിസാധ്യതയുള്ള കോഴ്‌സുകളാണ് പഠനത്തിനായി അവര്‍ തെരെഞ്ഞെടുക്കുന്നതും. ഇംഗ്ലീഷ് ഭാഷ പ്രഥമികമായി കൈകാര്യം ചെയ്യുന്ന കാനഡ, യു.കെ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ മെഡിക്കല്‍ അനുബന്ധ പഠനത്തിനാണ് വിദ്യാര്‍ഥികള്‍ തെരെഞ്ഞെടുക്കുന്നത്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങളിലാണ് വൈദ്യ പഠനത്തിനായി കൂടുതല്‍പേര്‍ പോകുന്നത്.
യുകെയും, കാനഡയുമാണ് വിദ്യാര്‍ഥികള്‍ കൂടുതലായി തെരെഞ്ഞെടുക്കുന്ന രാജ്യങ്ങള്‍.
കോഴ്‌സുകളുടെ സ്വഭാവമനുസരിച്ച് പഠിക്കാന്‍ പോകുന്നയാളുടെ പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ട് പോകാനുള്ള അവസരമുണ്ട്. കൂടെയുള്ള പങ്കാളിക്ക് സ്റ്റുഡന്റ് ഡിപ്പന്റഡ് വിസ ലഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് 16 വയസുവരെ സൗജന്യ വിദ്യാഭ്യാസം ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ അണ്‍ലിമിറ്റഡ് കാലപരിധിയില്‍ ആ രാജ്യത്ത് തങ്ങാനുള്ള അനുമതിയാണ്(പി.ആര്‍)
റോയല്‍ സ്‌കൈ സ്റ്റഡി അബ്രോഡ്
വിദേശ രാജ്യങ്ങളില്‍ മികച്ച സര്‍വകലാശാലകളില്‍ പഠിച്ച് വിദ്യാഭ്യാസം നേടാന്‍ ആവശ്യമായ സഹായവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി വിദ്യാര്‍ഥിയോടൊപ്പം നിലകൊള്ളുകയാണ് റോയല്‍ സ്‌കൈ സ്റ്റഡി അബ്രോഡ് എന്ന എന്റെ സ്ഥാപനം. വിദേശ പഠനം എന്ന ആഗ്രഹത്തോടെ ഞങ്ങളെ സമീപിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദേശത്തെ സാധ്യതകളും ഓരോ രാജ്യങ്ങളെയും സംബന്ധിച്ചും അവിടങ്ങളിലെ സര്‍വകലാശാലകളെക്കുറിച്ചും ധാരണ നല്‍കും. വിദ്യാര്‍ഥിയുടെ അഭിരുചിയും മാര്‍ക്കും സാമ്പത്തിക സ്ഥിതിയും അടിസ്ഥാനപ്പെടുത്തി കുറഞ്ഞ ചെലവില്‍ ലോകത്തെ തന്നെ മികച്ച റാങ്കുള്ള സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നു.
Royalsky Study Abroad എക്‌സ്‌പേര്‍ട്ടുകളുമായി നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Contact Number:
Website: www.royalskystudyabroad.com