0

Phuket ലെ അതിമനോഹര ദ്വീപായ മായാബെയുടെ കാഴ്ചകൾ കാണാം. Maya bay Phi phi island

28 Views April 27, 2021

Phuketലെ അതി മനോഹരമായ ഒരു Island ആണ് Phi phi island, ആ island യാത്രയിൽ Phi Phi ദ്വീപിനു അടുത്തായി നമുക്ക് Maya Bay കാണാം, ലോകപ്രശതമായ The Beach എന്ന സിനിമ യുടെ Location ഇവിടെ ആയിരുന്നു ,മായാബെയുടെ കാഴ്ചകൾ നിങ്ങൾക്കു ഈ വീഡിയോവിൽ കാണാം .ഒരിക്കലും മറക്കാനാവാത്ത നയന സുന്ദരമായ കാഴ്ചകൾ ആണ് അവിടെ,നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ?

യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royal Sky Holidays സുമായി ബന്ധപെടുക +91 9846571800

കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

 

Tags :
Go to top