കൊച്ചി കായലിൽ അച്ഛനും ,മകനും ചേർന്നു നിർമിച്ച ജലവിമാനം യാഥാർഥ്യമാവുമോ ?

39 Views April 27, 2021

കൊച്ചി കായലിൽ അച്ഛനും ,മകനും ചേർന്നു നിർമിച്ച ജലവിമാനം യാഥാർഥ്യമാവുമോ?നിയമപരമായി എന്തെല്ലാം പ്രശ്നങ്ങളാണ് ഇതിലുള്ളത് ,അതെല്ലാം എങ്ങിനെ പരിഹരിക്കാം എന്നുള്ള എല്ലാവിവരങ്ങളും ഈ വീഡിയോയിൽ ഉണ്ട് കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക …. Navel Architect മായി ബന്ധപ്പെട്ട എന്തുകാര്യങ്ങൾക്കും ബന്ധപെടുക DR.Pyarilal :9846022253 ഇത്തരം മോഡലുകൾ നിർമിക്കാനും ,മറ്റു വിവരങ്ങൾക്കുമായി ബന്ധപെടുക SHABAL DSOOSA:9946898842, GODSON:8089120036

Tags :
Go to top