രാത്രി ഭക്ഷണം ഒരു നദിയിൽ ഒഴുകിനടന്നു കഴിച്ചാലോ?Chao Phraya Dinner Cruise @ Bangkok 21,841 viewsMay 7, 2018

22 Views April 27, 2021

Tour Destinations: Thailand, Malaysia, Singapore, Cambodia, Maldives, Bali, Andaman, Philippines, Dubai, Sri Lanka, Vietnam etc. ————————————————————————————————– ബാങ്കോക്കിലെ Chao Phraya നദിയിലൂടെ യുള്ള ബോട്ട് യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാകും എന്നത് തീർച്ച .രുചികരമായ ഭക്ഷണം കഴിച്ചു,പാട്ടും,ഡാൻസുമായി ഓളപ്പരപ്പിലൂടെ ഒഴുകിനടന്ന് ,ബാങ്കോക് സിറ്റിയുടെ രാത്രികാഴ്ചകൾ മതിവരുവോളം ആസ്വദിച്ചു ഒരു രാത്രി നിങ്ങൾക്കു അടിച്ചു പൊളിച്ചു ആഘോഷിക്കാം ,എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ സംതൃപ്തകരമാവും ഈ യാത്ര. Thailand സന്ദര്ശിക്കുന്നവർക് Chao Phraya Dinner Cruiseഎന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരനുഭവമായിരിക്കും . നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ? യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക : +91 92077 63800 +91 96058 90630 +91 92077 61800 +91 92077 62800 കൂടുതൽ യാത്ര വിശേഷങ്ങൾക്കായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8

സബ്സ്ക്രൈബ് ചെയ്യൂ . എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96

ലൈക് ചെയ്യുകയും,കൂട്ടുകാർക്കു ഷെയർ ചെയ്യുകയും ചെയ്യുമല്ലോ ? Chao Phraya Dinner Cruise Bangkok Chao Phraya Princess Dinner Cruise Bangkok Bangkok tour

Tags :
Go to top